Friday, June 19, 2026
29.8 C
Irinjālakuda

ജൂൺ 9 കരിപ്പായി ഫ്രാൻസിസ് രക്തസാഷിത്വദിനം ആചരിച്ചു

ഇരിങ്ങാലക്കുട :KSU ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിന്റെ മുന്നിൽ പുഷ്പാർച്ചനയും, മുദ്രാവാക്യ വിളയും നടത്തി. KSU ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ റൈഹാൻ ഷഹീർ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.KSU ഇരിങ്ങാലക്കുട മണ്ഡലം ഭാരവാഹികളായ ജിബിൻ, ഐസക്, ആബേൽ,ഗിഫ്റ്റ്സൺ, അഖിൽ,ഷിറാഫുദ്ധീൻ, ബിബിൻ എന്നിവർ എത്തിച്ചേർന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img