കാറളത്ത് ഗുണ്ടാആക്രമണം യുവാവ് വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ 3 പേർക്ക് വെട്ടേറ്റു

2872

കാറളം:കാറളം ഇത്തളിക്കുന്നത്ത് ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന കുടുംബവഴക്കിനെ തുടര്‍ന്ന് നടന്ന ഗുണ്ടാ ആക്രമണത്തിൽ 4 പേർക്ക് വെട്ടേറ്റു സംഭവത്തിൽ കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ചങ്കരകണ്ടത്ത് വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു വാഹിദ്(24) മരിച്ചു .ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത് .പരിക്കേറ്റ മറ്റ് 2 പേരെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement