30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: February 8, 2020

പൂച്ചകളത്തിന് സമീപം ഐസ്‌ക്രീം പെട്ടിഓട്ടോ ഇടിച്ചു തകര്‍ന്നു

പൂച്ചകളത്തിന് സമീപം പിക്പ്പ് വാനിന്റെ പുറകില്‍ ഐസ്‌ക്രീം പെട്ടിഓട്ടോ ഇടിച്ചു തകര്‍ന്നു . നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു.

രാത്രിയില്‍ ഇരുട്ടില്‍ തപ്പി നഗരസഭ ബസ് സ്റ്റാന്‍ഡ്

ഇരിങ്ങാലക്കുട : നഗരസഭ ബസ് സ്റ്റാന്‍ഡിനുള്ളില്‍ രാത്രിയായാല്‍ നടക്കണമെങ്കില്‍ ടോര്‍ച്ച് കരുതേണ്ട അവസ്ഥയാണ്. ഒരാഴ്ചയിലേറെയായി ബസ് സ്റ്റാന്‍ഡിനകത്തെ വിളക്കുകള്‍ കത്താതായിട്ട്. രാത്രിയിലെത്തുന്ന യാത്രക്കാരടക്കമുള്ളവരാണ് ഇത് മൂലം ദുരിതത്തിലാണ്. ബസ് സ്റ്റാന്‍ഡിന് സമീപത്തെ...

ഗ്രീന്‍ പുല്ലൂരിന് മറ്റൊരു പൊന്‍തൂവല്‍ – പുല്ലൂരില്‍ കാര്‍ഷിക സേവന കേന്ദ്രം വരുന്നു

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക സേവന കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന കാര്‍ഷിക സേവന കേന്ദ്രം ഇരിങ്ങാലക്കുട ബ്ലോക്കില്‍ പെട്ട പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴിലായിരിക്കും. പുല്ലൂര്‍...

യാത്രക്കാര്‍ക്ക് ഭീഷണിയായി മാന്‍ഹോള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട -പോട്ട റോഡില്‍ വിശ്വനാഥപുരം ക്ഷേത്ര ബസ്സ് സ്റ്റോപ്പിന് സമീപം യാത്രകാര്‍ക്ക് ഭീഷണിയായി മാന്‍ ഹോള്‍ ഇളകി കിടക്കുന്നത്. വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോള്‍ മാന്‍ ഹോള്‍ തെറിച്ച് പോവുകയും തിരികെവെയ്ക്കുകയുമാണ്...

സംസ്ഥാനതല ഇന്റര്‍ ക്ലബ്ബ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പുന്നേലിപറമ്പില്‍ ജോണ്‍സന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്കും, എക്‌സിയോ എവറോളിങ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2020 ക്രൈസ്റ്റ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ അലുമിനിയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe