വല്ലക്കുന്ന് പാടത്തേക്ക് കാർ മറിഞ്ഞ് അപകടം

104

വല്ലക്കുന്ന്: പോട്ട ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ വെള്ളിയാഴ്ച രാവിലെ വല്ലക്കുന്ന് കെ എൽഡിസി ബണ്ട് ആരംഭിക്കുന്ന തൊമ്മാന പാടത്തേക്ക് നിസാൻ ടെറാനോ കാർ മറിഞ്ഞ് അപകടം. വാഹനത്തിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. 2 യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement