Home 2019
Yearly Archives: 2019
പരിസ്ഥിതി പാര്‍ലമെന്റ് ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കുട്ടികളുടെ പരിസ്ഥിതി പാര്‍ലമെന്റ് ' എന്ന വിഷയത്തെകുറിച്ച് കുട്ടികള്‍ക്ക് സംവദിക്കുന്നതിനായി പരിസ്ഥിതി പാര്‍ലമെന്റ് ശില്പശാല സംഘടിപ്പിച്ചു. ജ്യോതിസ്സ് കോളേജില്‍വെച്ച് നടന്ന പരിപാടി ഇരിങ്ങാലക്കുടയിലെ...
ചക്കയില്‍ വിസ്മയം തീര്‍ത്ത് പത്മിനി വയനാട് ഞാറ്റുവേ മഹോത്സവ വേദിയില്‍
ഇരിങ്ങാലക്കുട : ചക്കയുടെ അനന്ത സാധ്യതകള്‍ അനാവരണം ചെയ്ത് നൂറുക്കണക്കിന് ആളുകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള വാതായനങ്ങള്‍തുറന്നിടുകയാണ് വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല വേദിയില്‍ പത്മിനി വയനാട്, ചക്കലഡു, ചക്കഉണ്ണിയപ്പം, ചക്കബജി, ചക്കപൊരി, ചക്കക്കുരുഅവലോസ്, ചക്കപക്കുവട,...
ഇരിങ്ങാലക്കുടടൗണ്‍ഹാളില്‍ സര്‍വ്വം ചക്കമയം വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേലക്ക് കൊടിയേറി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കാര്‍ഷിക സംസ്‌കൃതിയെതൊട്ടുണര്‍ത്തിക്കൊണ്ട് വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കൊടിയേറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍...
ഡോക്ടറേറ്റ് ലഭിച്ചു
ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം റുറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ട്രല്‍ സര്‍വ്വകലാശാലയില്‍ നിന്നുമാണ് ദീപികക്ക് ഡോക്ടറേറ്റ് ലഭിച്ചത്. സോഷ്യോളജിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ദീപിക H2O(ഹെല്‍പിങ് ഹേന്റ് ഓര്‍ഗനൈഷന്റെ) സജീവപ്രവര്‍ത്തകയാണ്. ഊരകം പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും ദേവകിയുടെയും മകളും,...
ആലുക്കല്‍ അന്തോണി മകന്‍ ജോസ് (90) നിര്യാതനായി
ഇരിങ്ങാലക്കുട:ആലുക്കല്‍ അന്തോണി മകന്‍ ജോസ് (90) നിര്യാതനായി .സംസ്‌കാരം 24 നു രാവിലെ 10 മണിയ്ക്ക് .വെളയനാട് സെന്റ് മേരീസ്പള്ളി സെമിത്തേരിയില്‍ .മക്കള്‍ :നമിത ,നിഷിത .മരുമക്കള്‍ :ജിഗ്തേഷ് ,ആമോദ് .പേരക്കുട്ടികള്‍ :മാന്‍സി...
ഞാറ്റുവേല സൗഹൃദ കുടുംബകൃഷിക്ക് തുടക്കമായി
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ജൂണ്‍ 24 തിങ്കള്‍ രാവിലെ 10 മണിക്ക് നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്തു കൊടിയേറും .നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൊടിയേറ്റ കര്‍മ്മം...
അണ്ടിക്കോട്ട് പരേതനായ ശിവരാമന്‍ ഭാര്യ ലളിത നിര്യാതയായി.
അണ്ടിക്കോട്ട് പരേതനായ ശിവരാമന്‍ ഭാര്യ ലളിത നിര്യാതയായി. കടുപ്പശ്ശേരി ഗവ.യു.പി.സ്‌കൂള്‍ ആര്‍ടിഡി അധ്യാപികയായിരുന്നു. മക്കള്‍ : അനിത ഗോവിന്ദനുണ്ണി, തമ്പി(സെക്രട്ടറി മണലൂര്‍ ഗ്രാമപഞ്ചായത്ത് ) സജീവ് എസ്‌ഐ. മരുമക്കള്‍ : ഗോവിന്ദനുണ്ണി (ബിസിനസ്സ്),...
കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പും എസ്. എസ്. എല്‍. സി അവാര്‍ഡും നല്‍കി
ഇരിങ്ങാലക്കുട : സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി തങ്കമ്മ ഡേവിസിനു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു...
ദുക്‌റാന തിരുന്നാളിന്റെ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ദുക്‌റാന തിരുന്നാളിന്റെ സപ്ലിമെന്റ് പ്രകാശനം കത്തീഡ്രല്‍ വികാരി ഫാ.ആന്റൂ ആലപ്പാടന്‍ നിര്‍വഹിക്കുന്നു കൈകാരന്‍ ആന്റൂ ആലേങ്ങാടന്‍, അസ്സി.വികാരിമാരായ ജീഫിന്‍ കൈതാരത്ത്, ചാക്കോ കാട്ടുറമ്പില്‍, സപ്ലിമെന്റ്...
ഞാറ്റുവേല മഹോത്സവം 2019 തീംസോങ് വീഡിയോ
ഞാറ്റുവേല മഹോത്സവം 2019 തീംസോങ് വീഡിയോ
ഇരിങ്ങാലക്കുടയുടെ കലയും, സംസ്‌കാരവും, പ്രകൃതിഭംഗിയും ഒപ്പിയെടുത്ത പ്രകൃതിരമണീയദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേലമഹോത്സവത്തിന്റെ തീംസോങ് ഇതാ നിങ്ങള്‍ക്ക് മുമ്പില്‍.
വായനാപക്ഷാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എല്ലാം വളച്ചൊടിക്കപ്പെടുകയും അര്‍ദ്ധസത്യങ്ങള്‍ക്കും മിത്തുകള്‍ക്കും പ്രാമാണ്യം ലഭിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ശരിയായ അപഗ്രഥനത്തിന് പുസ്തക വായന അനുപേക്ഷണീയമാണെന്ന് എം. എല്‍. എ കെ യു അരുണന്‍ പറഞ്ഞു. വായനാപക്ഷാചരണത്തിന്റെ...
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 28ന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം 2019 ജൂണ്‍ 28-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട്7.00 മണിക്ക് ഇരിങ്ങാലക്കുട MCP ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് മുന്‍ ഡിസ്ട്രിക്ട്...
രാഗ നടന ചാരുതയില്‍ അരങ്ങ് നിറച്ച് മുകുന്ദപുരം താലൂക്ക് കുടുംബശ്രീ വാര്‍ഷികം നടന്നു
ഇരിങ്ങാലക്കുട: താളം പിഴയ്ക്കാത്ത ചുവടുകളും ഈരടികളുമായി കുടുംബശ്രീ കലാകാരികള്‍ അരങ്ങില്‍ കലാവിസ്മയം തീര്‍ത്തു.മുകുന്ദപുരം താലൂക്ക്തല കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് കലാ പരിപാടികള്‍ അവതരിപ്പിച്ചത്. തെല്ലും മടികൂടാതെ കലാകാരികള്‍...
തിരിവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്.എസ്.എസ്.ലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് തെങ്ങിന് തടം ഒരുക്കിയത്. ഹെഡ്മിസ്ട്രസ്സ് ഷീജ.വി., ഉമ.പി,(അധ്യാപിക) എന്നിവര്‍ സംസാരിച്ചു....
നടവരമ്പ് സ്‌കൂളില്‍ ‘ വാഗേവ സത്യം ‘എന്ന സംസ്‌കൃതഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ:ഹയര്‍ സെക്കന്‍ഡറി സംസ്‌കൃതസഭയുടെ ആഭിമുഖ്യത്തില്‍ സൂര്യശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍' വാഗേവ സത്യം 'എന്ന സംസ്‌കൃതഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു.ഷാജു പൊറ്റക്കല്‍ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് സുരേഷ്ബാബു താഴേക്കാട്.ഇതിന്റെ...
നടവരമ്പ് മുരിയംകാട്ടില്‍ ഷിബു മകന്‍ ശ്രീരാം (8)നിര്യാതനായി
നടവരമ്പ് മുരിയംകാട്ടില്‍ ഷിബു മകന്‍ ശ്രീരാം (8) ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌കൂള്‍ 3-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശനിയാഴ്ച നിര്യാതനായി.ന്യുമോണിയബാധിച്ച് ചികിത്സയിലായിരുന്നു സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍ നടത്തി. സഹോദരന്‍ അഭിരാം....
സംഗീതയോഗാദിനാചരണം
ഇരിങ്ങാലക്കുട : ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സംഗീതയോഗാദിനം വര്‍ണ്ണാഭമായി ആചരിച്ചു. പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത മ്യുസിഷന്‍ അജയന്‍ കെ.എസ്.ഫ്‌ളൂട്ട് വായിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.റോസ് ലെറ്റ്, അസ്‌ന സി.എസ്,...
അന്താരാഷ്ട്ര യോഗദിനം ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥികള്‍ യോഗാഭ്യാസം നടത്തി
ഇരിങ്ങാലക്കുട : അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ യോഗാഭ്യാസം നടത്തി. സ്്ക്കൂള്‍ യോഗ പരിശീലക ശരണ്യ, സി.സി.എ. കോ-ഓഡിനേറ്റര്‍ സിന്ധുശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു.
ഇരിങ്ങാലക്കുട:അന്തര്‍ദേശീയ യോഗ ദിനം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹോസ്പിറ്റലിന്റെയും യൂറോളജി ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു. പ്രശസ്ത യോഗാചാര്യന്‍ ശ്രീ ഷിബു യോഗക്ക് നേതൃത്വം നല്‍കി. 'മനസിന്റെ ആരോഗ്യത്തിന് യോഗ' എന്ന...