Wednesday, May 13, 2026
32.9 C
Irinjālakuda

പരിസ്ഥിതി പാര്‍ലമെന്റ് ശില്‍പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ പരിസ്ഥിതി പാര്‍ലമെന്റ് ‘ എന്ന വിഷയത്തെകുറിച്ച് കുട്ടികള്‍ക്ക് സംവദിക്കുന്നതിനായി പരിസ്ഥിതി പാര്‍ലമെന്റ് ശില്പശാല സംഘടിപ്പിച്ചു. ജ്യോതിസ്സ് കോളേജില്‍വെച്ച് നടന്ന പരിപാടി ഇരിങ്ങാലക്കുടയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, നമ്മുടെ ഇരിങ്ങാലക്കുട ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പ്രസിഡന്റുമായ രാജീവ് മുല്ലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. നാഷ്ണല്‍ സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് ഒ.എസ് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രോംകുമാര്‍ ടി.ആര്‍ ക്ലാസ്സെടുക്കുകയും കുട്ടികളുടെ പരിസ്ഥിതിയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും, അടുക്കള വൈദ്യത്തെകുറിച്ചുള്ള സംശയങ്ങളും, പ്ലാസ്റ്റിക്കിന്റെ പുനര്‍ ഉപയോഗത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. കൂടാതെ കുട്ടികള്‍ തമ്മിലുള്ള സംവാദത്തിനും അവസരം ഒരുക്കിയിരുന്നു.

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img