അണ്ടിക്കോട്ട് പരേതനായ ശിവരാമന്‍ ഭാര്യ ലളിത നിര്യാതയായി.

264
Advertisement

അണ്ടിക്കോട്ട് പരേതനായ ശിവരാമന്‍ ഭാര്യ ലളിത നിര്യാതയായി. കടുപ്പശ്ശേരി ഗവ.യു.പി.സ്‌കൂള്‍ ആര്‍ടിഡി അധ്യാപികയായിരുന്നു. മക്കള്‍ : അനിത ഗോവിന്ദനുണ്ണി, തമ്പി(സെക്രട്ടറി മണലൂര്‍ ഗ്രാമപഞ്ചായത്ത് ) സജീവ് എസ്‌ഐ. മരുമക്കള്‍ : ഗോവിന്ദനുണ്ണി (ബിസിനസ്സ്), ബിജിതമ്പി അധ്യാപിക (ജിഎംബിഎച്ച്എസ്എസ്് ഇരിങ്ങാലക്കുട ) സിന്ധു സജീവ് (എസ്എന്‍ജിഎസ്എസ് യുപിഎസ് എടക്കുളം). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്കു മുക്തിസ്ഥാന്‍ ശ്മശാനത്തില്‍ .

Advertisement