ഡോക്ടറേറ്റ് ലഭിച്ചു

652
Advertisement

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം റുറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ട്രല്‍ സര്‍വ്വകലാശാലയില്‍ നിന്നുമാണ് ദീപികക്ക് ഡോക്ടറേറ്റ് ലഭിച്ചത്. സോഷ്യോളജിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ദീപിക H2O(ഹെല്‍പിങ് ഹേന്റ് ഓര്‍ഗനൈഷന്റെ) സജീവപ്രവര്‍ത്തകയാണ്. ഊരകം പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും ദേവകിയുടെയും മകളും, ചെര്‍പ്പുളശ്ശേരി കാരംതൊടി അജയ്‌ഘോഷിന്റെ ഭാര്യയുമാണ്.

Advertisement