Home 2019
Yearly Archives: 2019
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഓഗസ്റ്റ് 22...
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം 2019 ഓഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍...
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയം തിരുനാളിനൊരുങ്ങുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ മാപ്രാണം പള്ളിയില്‍ ഈ നാടിന്റെ മഹോത്‌സവമായ കുരിശുമുത്തപ്പന്റെ തിരുനാള്‍ (കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍) സെപ്തംബര്‍ 13,14,15, തിയ്യതികളില്‍ ആഘോഷിക്കുന്നു. സാര്‍വ്വത്രികസഭ സെപ്തംബര്‍...
പ്രളയം തകര്‍ത്ത മലബാറിന് മങ്ങാടിക്കുന്നിന്റെ കൈത്താങ്ങുമായി വിദ്യാര്‍ത്ഥിസംഘം പുറപ്പെട്ടു
ഇരിങ്ങാലക്കുട : വയനാട്, പാലക്കാട് മേഖലയില്‍ പ്രകൃതിക്ഷോഭം നേരിടുന്നവര്‍ക്കുള്ള മങ്ങാടിക്കുന്നിന്റെ സ്‌നേഹവുംകരുതലും നിറച്ച മൂന്ന് വാഹനങ്ങള്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കാമ്പസ്സില്‍നിന്ന് യാത്രയായി.വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകജീവനക്കാരുംചേര്‍ന്ന് സമാഹരിച്ച 15 ലക്ഷത്തോളം രൂപയുടെ നിത്യോപയോഗ...
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് കേരളാ പോലീസ്
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നും, ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ലെന്നും പറയാതെ പറഞ്ഞു കൊണ്ട് പ്രകൃതിക്ഷോപത്തില്‍ കഷ്ടപ്പെടുന്ന മലനാട്ടിലെ സഹോദരങ്ങള്‍ക്കായി കേരളാ പോലീസ് അസോസിയേഷന്‍ & ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍...
ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം കലാനിലയം ഗോപിക്ക്.
ഇരിങ്ങാലക്കുടയിലെ കലാ - സാംസ്‌ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന ഇ.കേശവദാസിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം . അദ്ദേഹം മൂന്നുപതിറ്റാണ്ടിലധികം ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച ഇരിങ്ങാലക്കുട ഡോക്ടര്‍ കെ.എന്‍.പിഷാരടി സ്മാരക കഥകളി...
കുഞ്ഞുവാവകള്‍ക്കൊരു കളിപ്പാട്ടവുമായ് ഡി.വൈ.എഫ്.ഐ കളിപ്പാട്ടവണ്ടി
ഇരിങ്ങാലക്കുട:പ്രളയത്തില്‍ കളിപ്പാട്ടങ്ങള്‍ നഷ്ടപെട്ട കുഞ്ഞുവാവകള്‍ക്ക് കളിപ്പാട്ടങ്ങള്‍ തിരികെ കൊടുക്കാന്‍ മലപ്പുറത്തേക്കും വയനാട്ടിലേക്കും ഡി.വൈ.എഫ്.ഐ യുടെ കളിപ്പാട്ട വണ്ടികള്‍ പോവുകയാണ്. കളിപ്പാട്ട ശേഖരണത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം മാടായിക്കോണം ശ്രീ പി.കെ.ചാത്തന്‍ മാസ്റ്റര്‍...
അണ്ണാറക്കണ്ണനുംതന്നാലായത്
ഇരിങ്ങാലക്കുട : മതിലകം സെന്റ് ജോസഫ് സിലെ 2 C യില്‍ പഠിക്കുന്ന നിരന്‍ ദേവ് 5 C യില്‍ പഠിക്കുന്ന നിഹാരിക എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നിക്ഷേപിച്ച് റസിപ്റ്റ് ഹെഡ്മാസ്റ്ററെ...
ഓട്ടോറിക്ഷക്കാരും കൈകോര്‍ക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റിലെ എല്ലാ ഓട്ടോറിക്ഷക്കാരും ഇന്ന് ഓടി കിട്ടുന്ന തുക വയനാട്ടിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പിടിയില്‍
ഇരിങ്ങാലക്കുട : നെല്ലിയാമ്പതി സ്വദേശി ജിതിന്‍ റോയ് 30 വയസ് നെ ആണ് അതിസാഹസികമായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘം എസ്.എച്ച്.ഒ. ബിജോയ് പി.ആര്‍, എസ്.ഐ. സുബിന്ത്,എഎസ്‌ഐ ബാബു,...
നാം തോറ്റ ജനതയല്ല
ഇരിങ്ങാലക്കുട : പ്രളയത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും പായലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെയായ മൂര്‍ക്കനാട് മുതല്‍ കാറളം എം.എല്‍.എ റോഡ് വരെയുള്ള പ്രദേശം ഡി.വൈ.എഫ്.ഐ കരുവന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ബ്ലോക്ക്...
ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രളയ ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ പ്രസിഡന്റ് കെ.ഇ.അശോകന്‍ തഹസില്‍ദാര്‍ മധുസൂദനന് കൈമാറി. സിവില്‍സ്‌റ്റേഷനില്‍വെച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ തോംസണ്‍ചിരിയകണ്ടത്ത്, എം.ജെ.ജോസ്, ഇ.എ.സലീം, വിനോയ്...
ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്കും മലപ്പുറത്തേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നിന്നുള്ള മൂന്നാമത്തെ ലോഡ് സാധന സാമഗ്രികള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. എം.എല്‍.എ പ്രൊഫ.കെ.യു....
നിലമ്പൂരിന് കൈത്താങ്ങായി MyIJK
ഇരിങ്ങാലക്കുട : പ്രളയവും ഉരുള്‍ പൊട്ടലും മൂലം ദുരിതത്തിലായ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള ആവശ്യ വസ്തുക്കളും പലവ്യജ്ഞനങ്ങളും ശുചീകരണ സാധനങ്ങളും ആയി രണ്ടാമത്തെ ലോഡ് നിലമ്പൂരിലെ മമ്പാട് ചാലിയാര്‍ പുഴയുടെ തീരത്തുള്ള നൂറിലധികം...
പ്രളയാതിജീവനത്തിനായി അഞ്ചേമുക്കാല്‍ ലക്ഷംരൂപയുടെ സാധനസാമഗ്രികള്‍ നിലമ്പൂരിലേക്ക്
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ 50 മണിക്കൂര്‍ കൊണ്ട് സമാഹരിച്ച അഞ്ചേമുക്കാല്‍ ലക്ഷം രൂപയുടെ വിവിധ ആവശ്യവസ്തുക്കള്‍ അടങ്ങിയ ട്രക്കും ടെമ്പോട്രാവലറും ഞായറാഴ്ച രാവിലെ 6...
പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണ ശ്രമം നാല്‌പേര്‍ പിടിയില്‍
പടിയൂര്‍ : ശനിയാഴ്ച രാത്രി 11 മണിയോടുകൂടി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്റെ വീടിന് നേരെ ആക്രമണശ്രമം ഉണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ദുരിതാശ്വാസക്യാമ്പില്‍ സാമൂഹ്യ വിരുദ്ധരും ക്യാമ്പ് അന്തേവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിലുള്ള...
27 വര്‍ഷത്തിന് ശേഷം ഒരു ഒത്തുകൂടല്‍
ഇരിങ്ങാലക്കുട : 71-ാം സ്വാതന്ത്ര്യ ദിനത്തില്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം കല്ലേറ്റുംകര ബി.വി എം എച്ച് എസിലെ 1992ലെ എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു.
കര്‍ഷക ദിനാചരണം നടത്തി.
നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചര ണം നടത്തി. പ്രിന്‍സിപാ ള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. ജൈവ മഞ്ഞള്‍ കൃഷി...
വയനാട്ടിലേക്ക് സ്‌നേഹപൂര്‍വ്വം
ഇരിങ്ങാലക്കുട : പ്രളയകെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍.സി.സി.യുടെ നേതൃത്വത്തില്‍ സമാഹരിച്ച അവശ്യസാധങ്ങളുമായി യാത്രപുറപ്പെട്ടു. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സജീവസഹകരണത്തോടെയാണ് ഭക്ഷണസാധങ്ങള്‍, മരുന്നുകള്‍, ക്ലീനിംഗ് ലോഷന്‍, കാലിത്തീറ്റ എന്നിവ അടങ്ങുന്ന...
എം.പി. ക്യാമ്പ് സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് ശ്രീ. TN പ്രതാപൻ MP സന്ദർശിച്ചു. ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുകയും അവരുടെ ദുഖങ്ങളും വിഷമതകൾ കേൾക്കുകയും ചെയ്തു.. വേണ്ട കാര്യങ്ങളെല്ലാം...
ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കാറളം: കാറളം എ.എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ്.മണി പേരന്റിങ്ങിനെ കുറിച്ചും അധ്യാപനത്തെ കുറിച്ചും ക്ലാസ്സ് നയിച്ചു. കൗമാരക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റിയും പോസറ്റീവ് ചിന്തകളെക്കുറിച്ചും കാട്ടൂര്‍ സ്‌കൂള്‍ കണ്‍സിലര്‍...