വയനാട്ടിലേക്ക് സ്‌നേഹപൂര്‍വ്വം

249

ഇരിങ്ങാലക്കുട : പ്രളയകെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍.സി.സി.യുടെ നേതൃത്വത്തില്‍ സമാഹരിച്ച അവശ്യസാധങ്ങളുമായി യാത്രപുറപ്പെട്ടു. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സജീവസഹകരണത്തോടെയാണ് ഭക്ഷണസാധങ്ങള്‍, മരുന്നുകള്‍, ക്ലീനിംഗ് ലോഷന്‍, കാലിത്തീറ്റ എന്നിവ അടങ്ങുന്ന വണ്ടിയാണ് വയനാട്ടിലേക്ക് പുറപ്പെട്ടീരിക്കുന്നത്.

Advertisement