അണ്ണാറക്കണ്ണനുംതന്നാലായത്

226
Advertisement

ഇരിങ്ങാലക്കുട : മതിലകം സെന്റ് ജോസഫ് സിലെ 2 C യില്‍ പഠിക്കുന്ന നിരന്‍ ദേവ് 5 C യില്‍ പഠിക്കുന്ന നിഹാരിക എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നിക്ഷേപിച്ച് റസിപ്റ്റ് ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു.

 

Advertisement