Home 2019
Yearly Archives: 2019
നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതി റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പോലീസിന്റെ കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട : മാപ്രാണം വര്‍ണ്ണ തീയേറ്ററിന് പിറകുവശം താമസിക്കുന്ന വാലത്ത് രാജന്‍ (65 വയസ്സ്) നെയാണ് പാര്‍ക്കിങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ണ തീയേറ്റര്‍ ഉടമ സഞ്ജയ് രവിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നത്.സംഭവം നടന്ന...
വനിത പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട വയോജനങ്ങളെ ആദരിച്ചു
ഇരിങ്ങാലക്കുട:തൃശൂര്‍ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട ജെ .സി .ഐ യുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിലുള്ള വയോജനങ്ങളെ ആദരിച്ചു .ചടങ്ങില്‍ വനിതാ പോലീസ് സ്റ്റേഷന്‍ മോടി പിടിപ്പിക്കുന്നതിനു സഹായിച്ചവരെയും ആദരിച്ചു .ജില്ലാ പോലീസ്...
ഡി .വൈ . എഫ് .ഐ പ്രതിഷേധ പ്രകടനം നടത്തി
മാപ്രാണം:മാപ്രാണം വര്‍ണ്ണ തിയ്യറ്റര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തിയ്യറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് രവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡി .വൈ . എഫ് .ഐ പ്രതിഷേധ പ്രകടനം നടത്തി.
പാര്‍ക്കിംങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണം വര്‍ണ്ണാ തീയേറ്റര്‍ നടത്തിപ്പ്ക്കാരന്‍ സമീപവാസിയെ വെട്ടി കൊലപെടുത്തി.
ഇരിങ്ങാലക്കുട : വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണം വര്‍ണ്ണ തീയ്യേറ്റര്‍ നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സജ്ഞയും ഗുണ്ടാ സംഘവും ചേര്‍ന്ന് സമീപവാസി വാലത്ത് വീട്ടില്‍ രാജന്‍...
ഇരിങ്ങാലക്കുടയില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു
ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിന്റെ 165-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാസംവിദായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളം അധ്യക്ഷത വഹിച്ചു. സഹകരണബാങ്ക്...
ബസുകളുടെ അമിതവേഗം അവസാനിപ്പിക്കുക, ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു
ഇരിങ്ങാലക്കുട:ബസിന്റെ അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലും മൂലം നിരവധി ജീവനുകളാണ് അപകടങ്ങളില്‍ നഷ്ടമാവുന്നത്. ബസുകളുടെ മരണപ്പാച്ചിലിനിടെ ഇരിങ്ങാലക്കുട കോലോത്തുംപടിയില്‍ വ്യാഴാഴ്ച ഉണ്ടായ അപടത്തില്‍ ഗൃഹനാഥന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. റോഡ്...
അവാര്‍ഡ് തുക ദുരിതാശ്വാസത്തിന് നല്‍കി അധ്യാപിക
ഇരിങ്ങാലക്കുട: അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അധ്യാപിക മാതൃകയായി. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കെ.ജി. സുനിതയാണ് അവാര്‍ഡ് തുകയായ പതിനായിരം...
ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.
ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, തിരക്കഥാകൃത്തുമായ ഭരതന്‍ മാഷ്...
ചതയദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു
ഇരിങ്ങാലക്കുട:ചതയദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് ഇരിങ്ങാലക്കുട മുകുന്ദപുരം യൂണിയന്‍ ആസ്ഥാനത്ത് എസ്.എന്‍.ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി ഉത്ഘാടനം ചെയ്തു.
മാപ്രാണം പളളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ ആഘോഷിക്കുന്ന കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തിന്റെ ഉദ്്ഘാടനവും പള്ളി ദീപലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു സെന്റ്...
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു. സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,മുന്‍ ചീഫ് വിപ് അഡ്വ :തോമസ്...
ബസ്സ് അപകടത്തില്‍ ഒരാള്‍ മരിച്ചു
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കല്ലംകുന്ന് കൈതയില്‍ കേശവന്‍ മകന്‍ ശശീധരന്‍ (50) മരണപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന ബസ്സ് ഇരിങ്ങാലക്കുട ഭാഗത്ത്...
ബിജുസാറിനും സിന്‍സിക്കും ജ്യോതസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍
ബിജുസാറിനും സിന്‍സിക്കും ജ്യോതസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍
ധീരജവാന്‍മാരെ ആദരിച്ച് ബാലസംഘം പുഞ്ചിരിപൂക്കള്‍
തുറവന്‍കാട് : തുറവന്‍കാട് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ധീരജവാന്‍മാരെ ആദരിച്ചു. നാടിന് വേണ്ടി വിശിഷ്ഠ സേവനം ചെയ്ത അംഗനവാടി ടീച്ചര്‍മാര്‍, പോലീസ് ഉദ്യാഗസഥര്‍, എന്നിവരേയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. വിദ്യഭ്യാസരംഗത്ത്...
പരേതനായ പൊന്നാത്ത് മോഹനന്‍ ഭാര്യ രാജേശ്വരി (58) നിര്യതയായി.
പരേതനായ പൊന്നാത്ത് മോഹനന്‍ ഭാര്യ രാജേശ്വരി (58) നിര്യതയായി. മക്കള്‍ : അനുപമ, അനീഷ് . മരുമക്കള്‍ : വിനോദ്, ശ്രുതി. സംസ്‌കരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
മനയ്ക്കല്‍ കൃഷണ നമ്പൂതിരിയുടെ ഭാര്യ കൊട്ടാരത്തു മഠത്തില്‍ സുഭദ്രമ്പിഷ്ടാതിരി (92) നിര്യാതയായി
അവിട്ടത്തൂര്‍ : പരേതനായ തവന്നൂര്‍ മനയ്ക്കല്‍ കൃഷണ നമ്പൂതിരിയുടെ ഭാര്യ കൊട്ടാരത്തു മഠത്തില്‍ സുഭദ്രമ്പിഷ്ടാതിരി (92) നിര്യാതയായി. മക്കള്‍ : രാജുവര്‍മ്മ (റിട്ടയേഡ് ഗുരുവായൂര്‍ ദേവസ്വം), രവിവര്‍മ്മ, വത്സല. മരുമക്കള്‍ : സതിവര്‍മ്മ...
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു
.ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ചൈതന്യ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ആവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സെന്റ്.തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ കിറ്റുകളുടെ...
ഓണാഘോഷവും സ്റ്റാഫ്കളുടെ സംഗംവും നടന്നു
ഇരിങ്ങാലക്കുട. ഇന്റിമേറ്റ് മാട്രിമോണിയുടെ 17മത് വാര്‍ഷിക ഓണ ആഘോഷവും കേരളത്തിലെ മുഴുവന്‍ സ്റ്റാഫ്കളുടെ സംഗമവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള സമ്മാന ദാനവും ഇരിഞ്ഞാലക്കുട എംസിപി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു.ഇന്റിമേറ്റ് മാനേജിങ് ഡയറക്ടര്‍...
പുതിയ ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വയസിലേക്ക്
ഇരിങ്ങാലക്കുട : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറി ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വര്‍ഷത്തിലേക്ക് കടന്നു. രൂപതാ ഭവനത്തില്‍ നടന്ന പൊതുസമ്മേളനം അപ്പസ്തോലിക് ന്യുണ്‍സിയോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം...
എല്ലാ കേരളീയര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ഓണാശംസകള്‍
എല്ലാ കേരളീയര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ഓണാശംസകള്‍