ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.

221
Advertisement

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, തിരക്കഥാകൃത്തുമായ ഭരതന്‍ മാഷ് ഉത്ഘാടനം നിര്‍വഹിച്ചു.

 

Advertisement