വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

394
Advertisement

കൊറ്റനെല്ലൂര്: വേളൂക്കര പഞ്ചായത്തിലെ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.വിനയന്‍ അധ്യക്ഷനായി. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സിനി, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement