വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു

346
Advertisement

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു. സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,മുന്‍ ചീഫ് വിപ് അഡ്വ :തോമസ് ഉണ്ണിയാടന്‍, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് യു.പ്രദീപ് മേനോന്‍,വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ ,സുരേഷ് കോവിലകം, നളിന്‍ ബാബു എസ് മേനോന്‍,പുലിക്കളി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ സംഘടിപ്പിച്ച പുലിക്കളി ഘോഷയാത്ര ഉച്ചതിരിഞ്ഞ് 3ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്,ഠാണാ വഴി വൈകീട്ട് 6.30 ന് അയ്യങ്കാവ് മൈതാനത്ത് സമാപിക്കും.

 

 

Advertisement