ബസ്സ് അപകടത്തില്‍ ഒരാള്‍ മരിച്ചു

1341

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കല്ലംകുന്ന് കൈതയില്‍ കേശവന്‍ മകന്‍ ശശീധരന്‍ (50) മരണപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന ബസ്സ് ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Advertisement