Home 2019
Yearly Archives: 2019
വാര്‍ഷിക പൊതു യോഗം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സര്‍വീസ് കോ-ഓപ്‌റേറ്റീവ് ബാങ്കിന്റെ മുപ്പത്തിനാലാം വാര്‍ഷിക പൊതുയോഗം പാണ്ടിസമൂഹമഠം ഹാളില്‍ നടന്നു. ബാങ്ക് പ്രസിഡന്റ് എം സ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ സ്വാഗതവും വിജയന്‍...
വി.വി. തിലകന്‍ നിര്യാതനായി.
വെള്ളാങ്ങല്ലൂര്‍:പട്ടേപ്പാടം പരേതനായ വലിയപറമ്പില്‍ വേലായുധന്റെ മകന്‍ തിലകന്‍ (71) നിര്യാതനായി.പട്ടേപ്പാടം ക്ഷീര സഹകരണ സംഘം, താഷ്‌ക്കന്റ് ലൈബ്രറി എന്നിവയുടെ സ്ഥാപകാംഗവും ദീര്‍ഘകാല പ്രസിഡന്റുമായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ മികച്ച ക്ഷീര സംഘം പ്രവര്‍ത്തകനായും മുകുന്ദപുരം...
ലോക ഹൃദയ ദിനം ആചരിച്ചു
വല്ലക്കുന്ന്: വല്ലക്കുന്ന് ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിന്റെയും, വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് കെസിവൈഎം സംഘടനയുടെയും, സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഹൃദയ...
അരുണ്‍ ഗാന്ധിഗ്രാമിനും സുധീഷ് അമ്മവീടീനും ഞാറ്റുവേല സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല സാഹിത്യ പുരസ്‌കാരം കവിതവിഭാഗത്തില്‍ അരുണ്‍ ഗാന്ധിഗ്രാമിന്റെ 'ഞാറ്റുവേല' കവിതയും കഥാവിഭാഗത്തില്‍ സുധീഷ് അമ്മവീടിന്റെ 'ഒരു എമര്‍ജന്‍സി മീറ്റിങ്ങ്' എന്ന കഥക്കും ലഭിച്ചു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വച്ച്...
കാത്തിരിപ്പ് കേന്ദ്രം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു
പുല്ലൂര്‍:ബേബി ജോണ്‍ മെമ്മോറിയല്‍ ട്രസ്റ്റും ,ഇരിങ്ങാലക്കുട ജെ.സി.ഐയും സംയുക്തമായി പുല്ലൂര്‍ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉത്ഘാടനം ത്രിശൂര്‍ എം.പി. ടി. എന്‍ പ്രതാപന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ JCI പ്രസിഡന്റ് ഷിജു...
ലോക ഹൃദയ ദിനാചരണം നടത്തി.
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനാചരണം നടത്തി . ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടി ഡി വൈ എസ്.പി ശ്രീ ഫേമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
ഇരിങ്ങാലക്കുട:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 2019 സെപ്റ്റംബര്‍ 28, 29 തിയ്യതികളില്‍...
അഭിഭാഷക സാഹോദര്യ സംഗമത്തില്‍ വന്‍ പങ്കാളിത്തം
ഇരിഞ്ഞാലക്കുട :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷക അവകാശദിനവും അഭിഭാഷക സാഹോദര്യ സംഗമവും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോര്‍ട്ട് സെന്ററില്‍ ഗംഭീരമായി നടന്നു.രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മറന്ന് അഭിഭാഷകനന്മയും നിയമ രംഗത്തിന്റെ...
മാപ്രാണം കൊലകേസിലെ രണ്ടു പ്രതികളെ കൂടി പിടികൂടി
ഇരിങ്ങാലക്കുട: ഏറെ വിവാദമായ മാപ്രാണം തിയ്യറ്റര്‍ പരിസരത്തെ പാര്‍ക്കിംഗ് സംബന്ധിച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് വാലത്ത് രാജന്‍ എന്ന സമീപവാസിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ തിയ്യറ്റര്‍ നടത്തിപ്പുക്കാരന്‍ സജ്ഞയ് രവിയുടെ അനുയായികള്‍ പ്രത്യേക...
ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഇരിങ്ങാലക്കുട എം. എല്‍. എ. പ്രൊഫസര്‍ കെ. യു. അരുണന്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത...
വഴിയരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് ആരോഗ്യ വകുപ്പ് പിഴ അടപ്പിച്ചു .
താണിശ്ശേരി:കാറളം പഞ്ചായത്തിലെ ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ താണിശ്ശേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വഴിയരികില്‍ നിക്ഷേപിച്ചത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കാറളം കുടുംബ ക്ഷേമ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ .എം ഉമേഷ് ജൂനിയര്‍...
ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ്ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എ പേരില്‍ ദേശീയ കോണ്‍ഫറന്‍സ്, സെപ്തംബര്‍27-ാംതിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍...
ഉല്ലാസഗണിതം അധ്യാപക പരിശീലനവും കിറ്റ് വിതരണവും
ഇരിങ്ങാലക്കുട:സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ദ്വിദിന അധ്യാപക പരിശീലനവും കിറ്റ് വിതരണവും സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗണിതപഠനം ഉല്ലാസകരമാക്കുന്നതിനായി ആസൂത്രണം ചെയ്ത...
പാലാ ഉപതെരഞ്ഞെടുപ്പ് ഡി.വൈ.എഫ്.ഐ ആഹ്ലാദ പ്രകടനം
ഇരിങ്ങാലക്കുട: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ വിജയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നാത്തി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ....
കൊരമ്പ് മൃദംഗ കളരി മൃദംഗപഠനാരംഭം 29ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് കളരിയുടെ തനതു കലാരൂപമായ മൃദംഗമേളയുടെ 40 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നവരാത്രി മഹോത്സവത്തിന് വിവിധ ക്ഷേത്രങ്ങളില്‍ മൃദംഗമേള അവതരിപ്പിക്കുന്നു. സംഗീതലോകത്ത് സംഭാവനചെയ്ത കൊരമ്പ് സുബ്രഹ്മണ്യ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വെട്ടിക്കര...
കൂടല്‍മാണിക്യം നവരാത്രി സംഗീതോത്സവം 29 മുതല്‍
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി നടത്തുന്ന പ്രഥമ നവരാത്രി സംഗീതോത്സവം സെപ്തംബര്‍ 29 ഞായര്‍ മുതല്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച വരെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍...
മാണിക്ക് ശേഷം മാണി തന്നെ മതിയെന്ന് പാലാ
പാലാ: 1965 മുതല്‍ കേരളാ കോണ്‍ഗ്രസ് വരുതിയില്‍ വെച്ചിരുന്ന പാലാ ചുവപ്പിച്ചു കൊണ്ട് എല്‍ .ഡി എഫ് സ്ഥാനാര്‍ത്ഥി മാണി .സി.കാപ്പന്‍ .ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ 2934 വോട്ട് ഭൂരിപക്ഷം...
സി.ആന്‍സ്ബര്‍ട്ട്( സിഎംസി)നിര്യാതയായി
സി.ആന്‍സ്ബര്‍ട്ട് സിഎംസി (കരാഞ്ചിറ ആലപ്പാട്ട് പാലത്തിങ്കല്‍ ജോസഫ് ത്രേസ്യ മകള്‍ ഫിലോമിന -88 ) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (27.9.19) ഉച്ചതിരിഞ്ഞ് 3 മണിക്ക് കാട്ടുങ്ങചിറ ലിസ്യു മഠം കപ്പേളയില്‍.
അപൂര്‍വ്വയിനം ചിലന്തിയുടെവ്യാപനം കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനയെന്നു ഗവേഷണഫലം
ഇരിഞ്ഞാലക്കുട: വരണ്ടസ്ഥലങ്ങളില്‍ മാത്രംകണ്ടു വന്നിരുന്ന സാമൂഹ്യചിലന്തി(Socialspider) ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നത് കേരളത്തിലെകാലാവസ്ഥയില്‍വന്നമാറ്റങ്ങള്‍കൊണ്ടാണ് എന്ന് ക്രൈസ്റ്റ്‌കോളേജിലെ ജൈവവൈവിദ്ധ്യഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.വരണ്ടപ്രദേശങ്ങളില്‍ കൂടുകൂട്ടുന്ന ഈചിലന്തി ഇപ്പോള്‍ കേരളത്തില്‍ വളരെവ്യാപകമായി കാണപ്പെടുന്നുണ്ട്. മറ്റുള്ളചിലന്തികളില്‍ നിന്നും വ്യത്യസ്തമായി...
ദന്തരോഗപരിശോധനാ ക്യാമ്പ് ഒക്ടോബര്‍1 ന്
ഇരിങ്ങാലക്കുട : വയോജന ദിനമായ ഒക്ടോബര്‍ ഒന്നാം തിയ്യതി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വയോജനങ്ങള്‍ക്കായി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ദന്തരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ 1 മണിവരെയാണ് ക്യാമ്പ്്....