വാര്‍ഷിക പൊതു യോഗം നടന്നു

81
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സര്‍വീസ് കോ-ഓപ്‌റേറ്റീവ് ബാങ്കിന്റെ മുപ്പത്തിനാലാം വാര്‍ഷിക പൊതുയോഗം പാണ്ടിസമൂഹമഠം ഹാളില്‍ നടന്നു. ബാങ്ക് പ്രസിഡന്റ് എം സ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ സ്വാഗതവും വിജയന്‍ ഇളയേടത് നന്ദി പറഞ്ഞു ബാങ്ക് സെക്രട്ടറി റൂബി പിജെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.