കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

102
Advertisement

ഇരിങ്ങാലക്കുട:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 2019 സെപ്റ്റംബര്‍ 28, 29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ചാണ് നടക്കുന്നത്. ഫാ.ജോയ് പീണിക്കപ്പറമ്പില്‍, കോളേജ് അധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

 

 

Advertisement