കോതറ ആറാട്ടുകടവ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

393
Advertisement

എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആറാട്ട് നടക്കുന്ന കോതറ ആറാട്ടുകടവ് പടിയൂരിലെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗ ശൂന്യമായി കടന്നിരുന്ന കടവാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സ.വി.ആര്‍.രമേഷ്, സ.ബിപിന്‍.ടി.വി, സ.കെ.പി.കണ്ണന്‍,സ. വിഷ്ണു ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഈ മാസം ഇരുപത്തിനാണ് എടതിരിഞ്ഞി ഉത്സവം.

 

Advertisement