പാലാ ഉപതെരഞ്ഞെടുപ്പ് ഡി.വൈ.എഫ്.ഐ ആഹ്ലാദ പ്രകടനം

327

ഇരിങ്ങാലക്കുട: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ വിജയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നാത്തി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹന്‍, പി.എം. സനീഷ്, കെ.കെ.ശ്രീജിത്ത്, കെ.ഡി.യദു, കെ.എസ്.സുമിത്ത് എ.എസ്.വിവേക്, കെ.വി.വിനീത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement