കാത്തിരിപ്പ് കേന്ദ്രം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

312
Advertisement

പുല്ലൂര്‍:ബേബി ജോണ്‍ മെമ്മോറിയല്‍ ട്രസ്റ്റും ,ഇരിങ്ങാലക്കുട ജെ.സി.ഐയും സംയുക്തമായി പുല്ലൂര്‍ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉത്ഘാടനം ത്രിശൂര്‍ എം.പി. ടി. എന്‍ പ്രതാപന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ JCI പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു .മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,lTU Bank ചെയര്‍മാന്‍ എം.പി ജാക്‌സന്‍ , ലിഷോണ്‍ ജോസ് ,പ്രാജക്റ്റ് ഡയറക്ടര്‍മാരായ ,ശ്രീ ഷാജു പാറേക്കാടന്‍, ജെസ്റ്റിന്‍ ജോണ്‍ ,ജെയിംസ് അക്കരക്കാരന്‍ ,തുടങ്ങിയവര്‍ പ്രസംഗിച്ചു