മാണിക്ക് ശേഷം മാണി തന്നെ മതിയെന്ന് പാലാ

288
Advertisement

പാലാ: 1965 മുതല്‍ കേരളാ കോണ്‍ഗ്രസ് വരുതിയില്‍ വെച്ചിരുന്ന പാലാ ചുവപ്പിച്ചു കൊണ്ട് എല്‍ .ഡി എഫ് സ്ഥാനാര്‍ത്ഥി മാണി .സി.കാപ്പന്‍ .ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ 2934 വോട്ട് ഭൂരിപക്ഷം നേടി കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് മാണി .സി കാപ്പന്റെ വിജയം.അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21 നു നടക്കുന്ന ഉപതെരെഞ്ഞെടുപ്പുകള്‍ക്ക് ഈ ഫലം എല്‍ .ഡി എഫ് ന് ആത്മവിശ്വാസം നല്‍കും