30.9 C
Irinjālakuda
Monday, November 25, 2024
Home 2019

Yearly Archives: 2019

നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ പുല്ലൂര്‍ സ്വദേശിക്ക് ഗോള്‍ഡ് മെഡല്‍

ഇരിങ്ങാലക്കുട : ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വെച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് 50 മീറ്റര്‍ ,100 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഗോള്‍ഡ് മെഡലും 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍...

കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ താഴിട്ടു പൂട്ടിയ അവസ്ഥയിലാണെന്ന് കേരള കോണ്‍ഗ്രസ്സ് ( എം )നിയോജകമണ്ഡലം പ്രത്യേക കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരും എംഎല്‍എ യും മണ്ഡലത്തെ അവഗണിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. സബ് ഡിപ്പോയായി...

തൃശ്ശൂര്‍ ജില്ലാ സി.ബി .എസ് .ഇ കലോത്സവം ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു .

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ ജില്ലാ സി.ബി .എസ് .ഇ കലോത്സവം ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു .പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന സ്റ്റേജ്...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ആമസോണിന്റെ ക്യാമ്പസ് ഇന്റര്‍വ്യൂ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ചെന്നൈ ആസ്ഥാനമായുള്ള ആമസോണ്‍ മള്‍ട്ടിനാഷണല്‍ കമ്പനി 2017, 2018 & 2019 ബാച്ച് ബിരുദ-ബിരുദാനന്തര (ബി.ടെക് /എം.ടെക് ഉള്‍പ്പെടെ) ഉദ്യോഗാര്‍ത്ഥികളെ ഡാറ്റാ അസ്സോസിയേറ്റ് എന്ന തസ്തികയിലേക്ക് 2019...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ അങ്കനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. റെഡ് അലര്‍ട്ടില്‍ അതിതീവ്രമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.  

ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്,തൃശ്ശൂര്‍ ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട്

ഇരിങ്ങാലക്കുട:കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്...

അഭിജിത്ത് സ്വപ്‌നഭവന തക്കോല്‍ ദാനം ഒക്ടോബര്‍ 23ന്

ഇരിങ്ങാലക്കുട: കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്സില്‍ ഫുള്‍എപ്ലസ്സ് വാങ്ങി വീട്ടിലെ പട്ടിണി കാരണം ഇരിങ്ങാലക്കുട കെ.എസ്.പാര്‍ക്കിന് സമീപം ബലൂണ്‍ വിറ്റ് നടന്നീരുന്ന പുല്ലൂര്‍ ആള്‍ച്ചിറപ്പാടം എരിപ്പാടത്ത് അഭിജിത്ത് എന്ന കുട്ടിക്ക് സുമനസ്സുകളുടെ സഹായത്തോടെ...

പനങ്ങാട്ടില്‍ ( Lic) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചര്‍ നിര്യാതയായി.

ഇരിങ്ങാലക്കുട : പനങ്ങാട്ടില്‍ ( Lic) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചര്‍ (89) വയസ്സ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടുവളപ്പില്‍. മക്കള്‍: അജയ്‌ഘോഷ്, ജനാര്‍ദ്ദനന്‍, പ്രീതി, സുധ, യോഗീന്ദ്രന്‍, സന്തോഷ്....

കേരള പോലീസ് മൃതിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് കേരളപോലീസ് മൃതിദിനത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.ഐ. കെ.സുബിന്തിന്റെ നേതൃത്വത്തില്‍ ഠാണാവില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അവസാനിച്ചു. ജനമൈത്രി സമിതി അംഗങ്ങള്‍, ഇരിങ്ങാലക്കുട...

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചക്ക് ശേഷം അവധി.

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചക്ക് ശേഷം അവധി. നാളെ ഉച്ചക്ക് തൃശ്ശൂര്‍ ജില്ലയില്‍യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ഉച്ചക്ക് ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണത്തില്‍ പറയപ്പെടുന്നു.

കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി.

കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി. വെള്ളാനി സ്വദേശി നന്ദനക്കാട് രവി മകന്‍ ബിജുവിനെയാണ് കാട്ടൂര്‍ എസ്. ഐ അനീഷും സംഘവും പിടികൂടിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉലപന്നങ്ങള്‍...

വേളൂക്കര പഞ്ചായത്തിന്റെ കേരളോത്സവം 2019 ന്റെ ആരംഭം കുറിച്ച് കൊണ്ട് മത്സര കൂട്ടയോട്ടം നടത്തി

വേളൂക്കര:വേളൂക്കര പഞ്ചായത്തിന്റെ കേരളോത്സവം 2019 ന്റെ ആരംഭം കുറിച്ച് കൊണ്ട് മത്സര കൂട്ടയോട്ടം നടത്തി .അവിട്ടത്തൂര്‍ നിന്നും ആരംഭിച്ച് കൊറ്റനെല്ലൂര്‍ വേളൂക്കര പഞ്ചായത്ത് ഓഫീസ് വരെയാണ് കൂട്ടയോട്ടം നടത്തിയത് .രാവിലെ 7 ന്...

പുല്ലൂര്‍ നാടകരാവിനു സംഘാടക സമിതിയായി

പുല്ലൂര്‍:ചമയം നാടകവേദിയുടെ 24മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുല്ലൂര്‍ നാടകരാവ് 2019നു സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു .ചമയം പ്രസിഡന്റ് . എ .എന്‍ രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പ്രൊഫ;സാവിത്രി ലക്ഷ്മണന്‍ ഉത്ഘാടനം ചെയ്തു. കലാഭവന്‍...

പല്ലാവൂര്‍ അപ്പുമാരാര്‍ താളവാദ്യമഹോത്സവം ബുക്ക് ലറ്റര്‍ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പത്താമത് പല്ലാവൂര്‍ അപ്പുമാരാര്‍ താളവാദ്യമഹോത്സവം ബുക്ക് ലറ്റര്‍ ടൂറിസം വകുപ്പ് മന്ത്രി. കടകംപള്ളി സുരേന്ദ്രന്‍ കവി ഏഴാച്ചേരി രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു . സമിതി രക്ഷാധികാരി ഡോ: രാജന്‍ ഗുരുക്കള്‍,...

കടുപ്പശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നാലാം ക്ലാസ്സ് ഒന്നാന്തരം

കടുപ്പശ്ശേരി:പൊതു വിദ്യാഭ്യാസ മേഖലയിലെ പഠന മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഒന്നാം തരം നാലാം ക്ലാസ്സ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കടുപ്പശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍...

ഒക്ടോബര്‍ 19 ,20 തിയ്യതികളില്‍ ‘ നാട്യരംഗം ‘ നാന്ദി യിലൂടെ തുടക്കം കുറിക്കുന്നു .

ഇരിങ്ങാലക്കുട:നാട്യരംഗത്തിന്റെ നാന്ദി കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ തളിയക്കാട്ട് ലൈനില്‍ 'കൃഷ്ണ പ്രസാദത്തില്‍ ' അരങ്ങേറും .ശനിയാഴ്ച വൈകീട്ട് 5:30 ന് വേണുജി ഉദ്ഘാടനം ചെയ്യും .ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ ,എസ് ജയചന്ദ്രന്‍ എന്നിവര്‍...

പന്ത്രണ്ട് മണിക്കൂര്‍ തെരുവില്‍ പാട്ടുപാടി സമാഹരിച്ച അരലക്ഷം രൂപ കരള്‍രോഗിക്ക് നല്‍കി മാതൃകയായി.

ഇരിങ്ങാലക്കുട : കനിവിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രിയ അച്ചുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പന്ത്രണ്ട് മണിക്കൂര്‍ ഗാനമേളയിലൂടെ കരള്‍രോഗ ശസ്ത്രക്രിയക്ക് പണമില്ലാതെ വലയുന്ന രോഗിക്ക് അമ്പത്തിയയ്യായിരം സമാഹരിച്ച് നല്‍കി.സമാഹരിച്ച തുക...

ദാബാര്‍ 2019 അഖില കേരള ബൈബിള്‍ ക്വിസ് മത്സരം നടന്നു

ആളൂര്‍: മാധ്യമരംഗത്ത് അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപത മുഖപത്രമായ 'കേരളസഭ' യുടെ നേതൃത്വത്തില്‍ നടത്തുന്ന 7-ാംമത് ദാബാര്‍ ബൈബിള്‍ ക്വിസ് മത്സരം ആളൂര്‍ മാര്‍തോമാ സെന്ററില്‍ നടന്നു. കേരള കത്തോലിക്കാ മെത്രാന്‍...

വീട് വെക്കാന്‍ സ്വന്തം സ്ഥലം വിട്ടു കൊടുത്ത് വേളൂക്കര സ്വദേശി

വേളൂക്കര:മുകുന്ദപുരം താലൂക് വേളൂക്കര പഞ്ചായത്ത് കൊറ്റനെല്ലൂര്‍ വില്ലേജില്‍ കെ .കെ അമരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചാലക്കുടി കിടങ്ങല്‍ വീട്ടില്‍ ലീല അന്തുവിനു വീട് വെക്കാന്‍ വേണ്ടിയുള്ള സമ്മതപത്രം പറവൂര്‍ എം .എല്‍ .എ...

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം – 2019

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ സഹോദയകോംപ്ലക്‌സിനെറയും,മാനേജ്‌മെന്റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഒക്ടോബര്‍ 22, 24. 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടക്കും. ജില്ലയിലെ 85 സി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe