ആശുപത്രി ജീവനക്കാരന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു

928
Advertisement

വെള്ളാംങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെ ഡ്രൈവര്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളാംങ്ങല്ലൂര്‍ താണിയത്തുംകുന്ന് ചൂണ്ടാണിപറമ്പില്‍ സജീവന്‍54 ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ അജിത(വെള്ളാംങ്ങല്ലൂര്‍ പ്രാഥമികരോഗ്യ കേന്ദ്രം) .മക്കള്‍: വിഷ്ണു, വൈഷ്ണവി(-വിദ്യാര്‍ഥികള്‍). സംസ്‌ക്കാരംനടത്തി.

 

Advertisement