വേളൂക്കര പഞ്ചായത്തിന്റെ കേരളോത്സവം 2019 ന്റെ ആരംഭം കുറിച്ച് കൊണ്ട് മത്സര കൂട്ടയോട്ടം നടത്തി

187

വേളൂക്കര:വേളൂക്കര പഞ്ചായത്തിന്റെ കേരളോത്സവം 2019 ന്റെ ആരംഭം കുറിച്ച് കൊണ്ട് മത്സര കൂട്ടയോട്ടം നടത്തി .അവിട്ടത്തൂര്‍ നിന്നും ആരംഭിച്ച് കൊറ്റനെല്ലൂര്‍ വേളൂക്കര പഞ്ചായത്ത് ഓഫീസ് വരെയാണ് കൂട്ടയോട്ടം നടത്തിയത് .രാവിലെ 7 ന് ആരംഭിച്ച കൂട്ടയോട്ടം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു .അമ്പതോളം മത്സരാര്‍ത്ഥികളും ജന പ്രതിനിധികളും പങ്കെടുത്തു .ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും നല്‍കി

 

Advertisement