ഒക്ടോബര്‍ 19 ,20 തിയ്യതികളില്‍ ‘ നാട്യരംഗം ‘ നാന്ദി യിലൂടെ തുടക്കം കുറിക്കുന്നു .

218
Advertisement

ഇരിങ്ങാലക്കുട:നാട്യരംഗത്തിന്റെ നാന്ദി കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ തളിയക്കാട്ട് ലൈനില്‍ ‘കൃഷ്ണ പ്രസാദത്തില്‍ ‘ അരങ്ങേറും .ശനിയാഴ്ച വൈകീട്ട് 5:30 ന് വേണുജി ഉദ്ഘാടനം ചെയ്യും .ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ ,എസ് ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും . ഉഷ നങ്യാരുടെ നങ്യാര്‍കൂത്ത് ഒക്ടോബര്‍ 20 ഞായര്‍ വൈകീട്ട് 4 :30 ന് ഗുരു നിര്‍മ്മല പണിക്കര്‍ ഉദ്ഘാടനം ചെയ്യും .തുടര്‍ന്ന് അപര്‍ണ്ണ രാമചന്ദ്രന്റെ ഭാരതനാട്യക്കച്ചേരി ഉണ്ടായിരിക്കും .മീര നങ്യാര്‍ പരുപാടികള്‍ക്കു നേതൃത്വം നല്‍കും

 

Advertisement