Home 2019
Yearly Archives: 2019
മോഷ്ടിച്ച ബൈക്കുകളിലെത്തി മാല മോഷണം നടത്തുന്ന പ്രതിയെ തെളിവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട-മോഷ്ടിച്ച ബൈക്കുകളിലെത്തി മാല മോഷണം നടത്തുന്ന എടതിരിഞ്ഞി സ്വദേശി തൃശൂക്കാരന്‍ വീട്ടില്‍ 20 വയസ്സുക്കാരന്‍ റോഷനെ ചെട്ടിയാലുള്ള വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ട് വന്നു.കടുപ്പശ്ശേരി ,പുല്ലൂര്‍,കൊല്ലാട്ടി ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ മാലമോഷണം നടത്തിയ പ്രതി...
കഞ്ചാവ് വില്‍പ്പന രണ്ട് പ്രതികള്‍ പിടിയില്‍
ഇരിഞ്ഞാലക്കുട- കാട്ടുര്‍ വില്ലേജില്‍ കരാഞ്ചിറ ദേശത്തു നിന്നും ആണ് കഞ്ചാവ് പിടികൂടിയത്. ചെറു പൊതികളിലാക്കി വില്പനയ്ക്ക് വേണ്ടി കടത്തി കൊണ്ടുപോകുകയായിരുന്നു. .കഞ്ചാവ് കടത്തി കൊണ്ടു വന്ന കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ ദേശത്ത് പൊന്നങ്ങത്ത്...
യൂണിവേഴ്‌സല്‍ എന്‍ജിനിയറിങ് കോളേജിലെ വൈഭവ് – 2019 സമാപിച്ചു ; ശ്രദ്ധേയമായി റഫാല്‍ വിമാന മാതൃക
വള്ളിവട്ടം: വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനിയറിങ് കോളേജിലെ സാങ്കേതിക മികവിന്റെ പ്രദര്‍ശനമായ ടെക്‌ഫെസ്റ്റ് വൈഭവ് -2019 സമാപിച്ചു. വൈഭവിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച റഫാല്‍ വിമാന മാതൃക ശ്രദ്ധേയമായി. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് മാതൃക...
പ്രളയത്തെ അതിജീവിച്ച കേരളം ശാസ്ത്രബോധം വളര്‍ത്തിയെടുക്കുക-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം എടക്കുളം എസ്.എന്‍.ജി.എസ്.സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്നു. ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വത്സല...
മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷവും നടന്നു
ഇരിങ്ങാലക്കുട: മൈ ഐ ജെ കെ ചാരിറ്റി ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓഫീസ് ഉദ്ഘാടനവും 'ഫീഡ് എ ഫാമിലി' പദ്ധതിയുടെ മൂന്നാം വാര്‍ഷികവും നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു...
പുല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു
പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഐ.ടി.സിയ്ക്കു സമീപം മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം ആറു പേര്‍ക്ക് പരിക്കേറ്റു.ഡ്യൂക്ക് ,യമഹ ,എന്നീ സ്‌പോര്‍ട്‌സ് ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്ഇന്നു രാവിലെ 9 മണിയോടു കൂടിയാണ് സംഭവം...
പോളി പിതാവിന്റെ അനുഗ്രഹം നേടാന്‍ ഇന്നസെന്റെത്തി
ഇരിങ്ങാലക്കുട-ലോകസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മുന്നോടിയായി ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്റെ അനുഗ്രഹം നേടാന്‍ ബിഷപ്പ് ഹൗസിലെത്തി.പിതാവിനോടൊപ്പം കുറച്ച് സമയം ചിലവഴിച്ച...
ആഘോഷം മാറ്റിവെച്ച് പോളിയോ ബാധിച്ച് തളര്‍ന്ന യുവതിക്ക് സഹായഹസ്തവുമായി തവനീഷ് കൂട്ടായ്മ
കുടുംബത്തെ തുടര്‍ച്ചയായി പിന്‍തുടരുന്ന ദുരന്തങ്ങള്‍ മൂലം ജീവിതംവഴിമുട്ടിയ കൈപ്പമംഗലംമൂന്നുപീടിക സ്വദേശിയായ ഷംഷാദ് ബീഗത്തിനും കുടുംബത്തിനും വനിതാ ദിനത്തില്‍ സമാശ്വാസം എത്തിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജിലെ തവനീഷ്‌സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ വീണ്ടും മാതൃകയായി.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച്അരയ്ക്ക്കീഴ്‌പ്പോട്ട്...
മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി കെ അന്തോണികുട്ടി (90)അന്തരിച്ചു
ഇരിങ്ങാലക്കുട-മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന കുഞ്ഞിപ്പാലു മകന്‍ അന്തോണിക്കുട്ടി അന്തരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് , സഹകരണ ബാങ്ക് പ്രസിഡണ്ട്, എന്നിങ്ങനെ നിരവധി സ്ഥാനമാനങ്ങള്‍...
കുളം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു
പുല്ലൂര്‍ ആനരുളിയില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കി.വിലാസിനി അശോകന്റെ നേതൃത്വത്തിലുള്ള 8 ാം വാര്‍ഡിലെ സ്ത്രീ തൊഴിലാളികളാണ് കുളം നിര്‍മ്മാണം നടത്തിയത് .വാര്‍ഡ്...
യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാത്തത് രാഷ്ട്രീയ പാപ്പരത്വം മൂലം -രാജാജി മാത്യു തോമസ്
ഇരിങ്ങാലക്കുട- തൃശൂര്‍ ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ പ്രചരണമാരംഭിച്ചു.ആദ്യ ഘട്ടത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍,മുന്‍ എം എല്‍ എയും സി. പി, ഐ മുതിര്‍ന്ന...
സ്ഥിതിവിവര ശേഖരണ വകുപ്പില്‍ അഡീഷണല്‍ ജില്ലാ ഓഫിസര്‍ ആയിരുന്ന കൃഷ്ണകുമാര്‍ നിര്യാതനായി
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലുര്‍ ചാലിപ്പുറത്ത് കൃഷ്ണകുമാര്‍ (59 വയസ്സ്) നിര്യാതനായി. സ്ഥിതിവിവര ശേഖരണ വകുപ്പില്‍ അഡീഷണല്‍ ജില്ലാ ഓഫിസര്‍ ആയിരുന്നു. ഭാര്യ: ഉഷാദേവി (ജി എസ് ടി ഓഫിസര്‍, കൊടുങ്ങല്ലൂര്‍) മകള്‍ : അപര്‍ണ...
വനിതാദിനം വ്യത്യസ്തമാക്കി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍
ലോക വനിതാദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ്. എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ശുചീകരണ പ്രവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു . കോളേജിലെ ശുചീകരണം എന്നും നടത്തുന്ന വനിതകള്‍ക്ക് വിശ്രമമേകി അവരുടെ മുഴുവന്‍...
സ്പിരിറ്റ് കേസിലെ പിടി കിട്ടാപ്പുള്ളി പോലീസ് പിടിയില്‍
മാള: സ്പിരിറ്റ് കേസിലെ പിടി കിട്ടാപ്പുള്ളിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ ബിനു വര്‍ഗ്ഗീസ്(47) ആണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പിന്റ ഭാഗമായി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതായി...
വോട്ടവകാശം ഉപയോഗിക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : അത്മായര്‍ വോട്ടവകാശം ഉപയോഗിക്കുന്നത് രാഷ്ട്ര പുനര്‍ നിര്‍മിതിയിലുള്ള പങ്കുചേരലാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഓരോ സഭാ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ് വോട്ടവകാശം ഉപയോഗപ്പെടുത്തുക എന്നത്. ധാര്‍മികതയും നീതിബോധവും സമഭാവനയുമുള്ള ഒരു...
കെയര്‍ ഹോം-കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ
കാറളം -ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കാറളം പഞ്ചായത്തിലെ തകര്‍ന്നുപോയ ഏഴ് വീടുകള്‍ക്ക് പകരം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതില്‍ പൂര്‍ത്തിയായ താണിശ്ശേരി 10 ാം വാര്‍ഡില്‍ മുണ്ടയ്ക്കല്‍ ബേബിയുടെ വീടിന്റെ...
ദീപകാഴ്ചസംഘാടക സമിതിയെ അപകീര്‍ത്തിപ്പെടുത്തിയ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ മാപ്പ് പറയണം-ദീപകാഴ്ച കൂട്ടായ്മ
ഇരിങ്ങാലക്കുട-നഗരസഭയുടെയും ദേവസ്വത്തിന്റെയും പൂര്‍ണ്ണപിന്തുണയോടെയും സഹകരണത്തോടെയും കൂടിയാണ് വളരെ മനോഹരമായി 2017 ലെ ദീപകാഴ്ച സംഘടിപ്പിച്ചതെന്നും പരിപാടിയുടെ കൃത്യമായ വരവു ചെലവു കണക്കുകള്‍ പ്രിയ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി ജനറല്‍ ബോഡി യോഗത്തില്‍...
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം; കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട :തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനം ഇരിങ്ങാലക്കുടയിലേക്ക് മാറുന്നതിനോടനുബന്ധിച്ചുള്ള കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.എം എല്‍ എ പ്രൊഫ.കെ...