യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാത്തത് രാഷ്ട്രീയ പാപ്പരത്വം മൂലം -രാജാജി മാത്യു തോമസ്

475
Advertisement

ഇരിങ്ങാലക്കുട- തൃശൂര്‍ ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ പ്രചരണമാരംഭിച്ചു.ആദ്യ ഘട്ടത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍,മുന്‍ എം എല്‍ എയും സി. പി, ഐ മുതിര്‍ന്ന വനിതാ നേതാവ് മീനാക്ഷി തമ്പാന്‍,ബാലസാഹിത്യക്കാരനും ഇടതുപക്ഷ സഹയാത്രികനുമായ കെ. വി രാമനാഥന്‍ മാസ്റ്റര്‍,ജുമാ മസ്ജിദ് ഇമാം ,എന്നിവരെ സന്ദര്‍ശിച്ചു .യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാത്തത് രാഷ്ട്രീയ പാപ്പരത്വം മൂലമാണെന്ന് രാജാജി മാത്യു തോമസ് രാജാജി മാത്യു തോമസ് പത്രമാധ്യമങ്ങളോട് പറഞ്ഞു.