സ്ഥിതിവിവര ശേഖരണ വകുപ്പില്‍ അഡീഷണല്‍ ജില്ലാ ഓഫിസര്‍ ആയിരുന്ന കൃഷ്ണകുമാര്‍ നിര്യാതനായി

542
Advertisement

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലുര്‍ ചാലിപ്പുറത്ത് കൃഷ്ണകുമാര്‍ (59 വയസ്സ്) നിര്യാതനായി. സ്ഥിതിവിവര ശേഖരണ വകുപ്പില്‍ അഡീഷണല്‍ ജില്ലാ ഓഫിസര്‍ ആയിരുന്നു. ഭാര്യ: ഉഷാദേവി (ജി എസ് ടി ഓഫിസര്‍, കൊടുങ്ങല്ലൂര്‍) മകള്‍ : അപര്‍ണ മേനോന്‍ (അക്കൗണ്ട്‌സ് ഓഫിസര്‍ , എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓഫിസ്, തിരുവനന്തപുരം). സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

 

Advertisement