കെ..ടി.യു മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടക്കാരി

1019
Advertisement

ഇരിങ്ങാലക്കുട- കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി മൂന്നാം സെമസ്റ്റര്‍ ബി..ടെ.ക് സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട കളക്കാട്ട് വീട്ടില്‍ എവെറിന്‍ ആഷ്മി . 99.9 ശതമാനം കരസ്ഥമാക്കിയ ആഷ്മി കൊടകര സഹൃദയ കോളേജിലാണ് പഠിച്ചുകൊണ്ടിരിക്കുന്നത്