25.4 C
Irinjālakuda
Sunday, April 20, 2025

Daily Archives: January 27, 2019

സി .ജെ ജോണ്‍ മാസ്റ്റര്‍ അന്തരിച്ചു

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ് മകന്‍ സി .ജെ ജോണ്‍ നിര്യാതനായി(85) .സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് അവിട്ടത്തൂര്‍ ഹോളിഫാമിലി...

ഇരിങ്ങാലക്കുട സ്വദേശി ന്യൂയോര്‍ക്കില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഇരിങ്ങാലക്കുട: ന്യൂയോര്‍ക്കില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഓഡിറ്ററായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കിഴക്കേയില്‍ കിഴക്കേപീടിക വീട്ടില്‍ പരേതനായ വര്‍ഗീസ് (സെന്റ് മേരീസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍) മകന്‍ സൈമണ്‍(61) നിര്യാതനായി. ഹൃദയാഘാതം മൂലം ന്യൂയോര്‍ക്കില്‍...

നാം ഭരണഘടനക്കൊപ്പം’ ഡി.വൈ.എഫ്.ഐ നവോത്ഥാന ദീപം തെളിയിച്ചു

ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരായി സംസ്ഥാനത്തെ മുപ്പതിനായിരത്തോളം കേന്ദ്രങ്ങളില്‍ നാം ഭരണഘടനക്കൊപ്പം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന നവോത്ഥാന ദീപം തെളിയിക്കല്‍ പരിപാടി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു. വഴിനടക്കുന്നതിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഐതിഹാസികമായ...

ഇനി മുതല്‍ ഇരിങ്ങാലക്കുടയില്‍ എല്ലാവര്‍ക്കും നല്ല വസ്ത്രം

ഇരിങ്ങാലക്കുട : എല്ലാവര്‍ക്കും നല്ല വസ്ത്രം എന്ന ലക്ഷ്യത്തോടെ അന്നം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട നഗരത്തില്‍ 'വസ്ത്രപ്പെട്ടി'കള്‍ സ്ഥാപിക്കുന്നു. ഒരു നല്ല വസ്ത്രം പോലും ആര്‍ഭാടവും സ്വപ്നവുമായി കരുതുന്നവര്‍ക്ക് അരികിലേക്കാണ് നന്മയുടെ ഈ കാരുണ്യപ്പെട്ടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe