ചൂട് ചൊവ്വാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം

384
Advertisement

സംസ്ഥാനത്ത് ചൂട് ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ചവരെ ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരി ഉയര്‍ന്ന താപനിലയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് .രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ കൂടാമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ് .ഞായറാഴ്ച സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് സൂര്യാഘാതവും 24 പേര്‍ക്ക് സൂര്യതാപവുമേറ്റു .

Advertisement