26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 22, 2018

ഇരിങ്ങാലക്കുട 40-ാം വാര്‍ഡിലെ ഡ്രൈനേജ് വര്‍ക്കില്‍ അഴിമതിയുണ്ടെന്നാരോപണം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പണിയുന്ന ഡ്രൈനേജ് വര്‍ക്ക് വളരെ ബലഹീനമായ രീതിയിലാണ് പണിയുന്നതെന്ന് പൊറത്തിശ്ശേരി കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.നിലവാരം കുറഞ്ഞ എംസാന്റും...

കടലിന്റെ മക്കള്‍ക്ക് സെന്റ് ജോസഫ്‌സ് കോളേജ് എന്‍ .എസ് .എസ് യൂണിറ്റുകളുടെ ആദരം

ഇരിങ്ങാലക്കുട-പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ കൊടുങ്ങല്ലൂര്‍ അഴീക്കോട് മേഖലയിലെ മത്സ്യത്തൊഴിലാളികളെ എന്‍ .എസ. എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി .ഇസബെല്ലിന്റെ നേതൃത്വത്തില്‍ ആദരിച്ചു.രക്ഷാപ്രവര്‍ത്തനത്തിനിടെ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വേദിയില്‍ പങ്കിട്ടത് കുട്ടികള്‍ക്ക് ഒരു പ്രചോദനമായി...

തൃശ്ശൂര്‍ സഹോദയ അത്ലറ്റിക് മീറ്റ്-ആദ്യ ദിനം കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ മുന്നില്‍

ഇരിങ്ങാലക്കുട-തൃശ്ശൂര്‍ സഹോദയ അത്ലറ്റിക് മീറ്റിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി.കായിക മേളയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.പോള്‍ മാത്യൂ ഊക്കന്‍ നിര്‍വഹിച്ചു.തൃശ്ശൂര്‍ സഹോദയ പ്രസിഡന്റ് ഫാ.ഷാജു എടമന അദ്ധ്യക്ഷത വഹിച്ച...

ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകള്‍ എന്ന വിഷയത്തിലെ ദേശീയ സെമിനാര്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ഡോ.ഹാരിസ്...

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ റാഫേല്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍...

കൊച്ചുബാവ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും നവംബര്‍ 25 ന്

ഇരിങ്ങാലക്കുട: കാലത്തിനു മുമ്പേ സഞ്ചരിച്ച കഥകളുമായി മലയാള സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ടി.വി.കൊച്ചുബാവയെ ജന്മ ഗ്രാമം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ 19-ാം ചരമ വാര്‍ഷിക ദിനമായ 2018 നവംബര്‍ 25 ന് കാട്ടൂരിലാണ്...

ഠാണാവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട : ഠാണാവ് പരിസരത്ത് വെളിച്ചം കുറവാണെന്ന പരാതിയെ തുടര്‍ന്ന് പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാന്‍ നഗരസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലൈറ്റിന്റെ അടിത്തറ പണി പൂര്‍ത്തിയായി. രണ്ടാഴ്ചക്കുള്ളില്‍ ഹൈമാസ്റ്റ് സ്ഥാപിക്കാന്‍ കഴിയുമെന്ന്...

വെള്ളാംങ്ങല്ലൂര്‍: പരേതനായ തളിയക്കാട്ടില്‍ ബാലകൃഷ്ണ മേനോന്റെ ഭാര്യ ഉണ്ണിപറമ്പത്ത് ഭാഗീരഥി അമ്മ88 അന്തരിച്ചു

വെള്ളാംങ്ങല്ലൂര്‍: പരേതനായ തളിയക്കാട്ടില്‍ ബാലകൃഷ്ണ മേനോന്റെ ഭാര്യ ഉണ്ണിപറമ്പത്ത് ഭാഗീരഥി അമ്മ88 അന്തരിച്ചു. മക്കള്‍: വിദ്യാസാഗര്‍(മുംബെ), മൈഥിലി(മുന്‍ സീനിയര്‍ സൂപ്രണ്ട്, തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളേജ്), ഹരിഹരന്‍(മുന്‍ ഗള്‍ഫ്), മഹേഷ്(എഡിഒ, സ്റ്റാസ്റ്റിക്‌സ്.എറണാകുളം), മനോജ്(കാനഡ). മരുമക്കള്‍:...

വാവക്കാട്ടില്‍ പരേതനായ ശ്രിധരന്‍ മകന്‍ ബാബു (55 വയസ് ) നിര്യാതനായി

തളിയക്കോണം - വാവക്കാട്ടില്‍ പരേതനായ ശ്രിധരന്‍ മകന്‍ ബാബു (55 വയസ് ) നിര്യാതനായി. ഭാര്യ - ലൈല, മക്കള്‍ - കവിത, ശ്യാംകൃഷ്ണ, മരുമകന്‍ - ശ്രീജിത്ത്. സംസ്‌കാരം നടത്തി.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe