വാവക്കാട്ടില്‍ പരേതനായ ശ്രിധരന്‍ മകന്‍ ബാബു (55 വയസ് ) നിര്യാതനായി

390

തളിയക്കോണം – വാവക്കാട്ടില്‍ പരേതനായ ശ്രിധരന്‍ മകന്‍ ബാബു (55 വയസ് ) നിര്യാതനായി. ഭാര്യ – ലൈല, മക്കള്‍ – കവിത, ശ്യാംകൃഷ്ണ, മരുമകന്‍ – ശ്രീജിത്ത്. സംസ്‌കാരം നടത്തി.

Advertisement