ഇരിങ്ങാലക്കുട 40-ാം വാര്‍ഡിലെ ഡ്രൈനേജ് വര്‍ക്കില്‍ അഴിമതിയുണ്ടെന്നാരോപണം

315

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പണിയുന്ന ഡ്രൈനേജ് വര്‍ക്ക് വളരെ ബലഹീനമായ രീതിയിലാണ് പണിയുന്നതെന്ന് പൊറത്തിശ്ശേരി കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.നിലവാരം കുറഞ്ഞ എംസാന്റും വിലകുറഞ്ഞ പണിസാമഗ്രഹികള്‍ ഉപയോഗിച്ചാണ് പണിയുന്നതെന്നും ഷിയാസ് പറയുന്നു.തൃശൂര്‍ ജില്ലാകളക്ടര്‍ക്കും വിജിലന്‍സിനും പരാതി സമര്‍പ്പിച്ചു

Advertisement