അവിട്ടത്തൂർ വാരിയത്ത് സരോജിനി വാരസ്യാർ (87 ) നിര്യാതയായി

40
Advertisement

അവിട്ടത്തൂർ വാരിയത്ത് സരോജിനി വാരസ്യാർ (87 ) നിര്യാതയായി. പരേതനായ കോട്ടയത്ത് മങ്ങാട്ട് വാരിയത്ത് കൃഷ്ണവാരിയരുടെ ഭാര്യയാണ് പരേത. സംസ്കാരം നടത്തി. സഹോദരന്മാർ: അമ്മിണിക്കുട്ടി വാരസ്യാർ, ശങ്കരൻ കുട്ടി വാരിയർ, ഇന്ദിര വാരസ്യാർ, പരേതരായ ഭാർഗ്ഗവിക്കുട്ടി വാരസ്യാർ, നന്ദകുമാരൻ, ശിവാനന്ദൻ.

Advertisement