Daily Archives: December 11, 2017
തോപ്പില്‍ഭാസിയുടെ സ്മരണയില്‍ കാട്ടൂര്‍ കലാസദനത്തിന്റെ ചിന്താസംഗമം
കാട്ടൂര്‍: കാട്ടൂര്‍ കലാ സദനത്തിന്റെ നേതൃത്വത്തില്‍ പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ ചിന്താസംഗമവും തോപ്പില്‍ഭാസി അനുസ്മരണവും നടന്നു. കെ.ബി.തിലകന്‍ അധ്യക്ഷത വഹിച്ചു. കലാസദനം സെക്രട്ടറി വി. രാമചന്ദ്രന്‍ തോപ്പില്‍ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. വിവേകാനന്ദ ദര്‍ശനങ്ങളുടെ...
സമൂഹത്തിലെ തിന്മകള്‍ ഉന്മൂലനം ചെയ്യാന്‍ യുവതീ യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ഡോ. ധര്‍മ്മരാജ് അടാട്ട്
ഇരിങ്ങാലക്കുട: സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കുവാന്‍ എന്‍.എസ്.എസ്. പോലെയുള്ള സംഘടനകള്‍ക്ക് കാര്യമായ പങ്കു വഹിക്കാനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഴയകാല എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ...
ചിറ്റിലപ്പിള്ളി കുടുംബത്തിന്റെ തായ്‌വേരുകള്‍ തേടി ചരിത്ര സെമിനാര്‍
ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി മഹാകുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി.മാത്യു അധ്യക്ഷത വഹിച്ചു. ഫാ.വില്‍സന്‍ കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍...
മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കുക ജവഹര്‍ ബാലവിഹാര്‍
ഇരിഞ്ഞാലക്കുട : ജവഹര്‍ ബാല വിഹാര്‍ പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി അധികാരികള്‍ തിരിഞ്ഞു നോക്കാത്ത മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാര്യ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മതിലകം പാലത്തിനടുത്ത് സായാഹ്ന ധര്‍ണ്ണ നടത്തി .125...
ഓഖി ദുരന്തത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു : വെള്ളാപ്പിള്ളി നടേശന്‍
ഇരിങ്ങാലക്കുട: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ പൊറത്തിശ്ശേരി ശാഖയുടെ...
‘ ഞാനും ബുദ്ധനും ‘ പുസ്‌കത്തിന്റെ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട : ബോധിചുവട്ടില്‍ നിന്ന് ബുദ്ധനായവന്റെ കഥ വേറിട്ട ആഖ്യാനത്തില്‍ രചിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ' ഞാനും ബുദ്ധനും ' എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് എം പി ഇന്നസെന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണന്...
വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ മതനിരപേക്ഷ പൊതുവിദ്യാഭ്യാസമാണ് ബദല്‍ : വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.
ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാറിന്റെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും തെറ്റായനയങ്ങളുടെ ഫലമായി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാനത്തിന്റെ അന്തരം ശതഗുണീഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കേവലമൊരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും എത്തിചേരുക വഴി സ്വാഭാവികമായും ഉണ്ടാകാന്‍...
ഉത്സവാഘോഷങ്ങളുടെ മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.
ഇരിങ്ങാലക്കുട : ഉത്സവകാലത്തിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസില്‍ നിയോജകമണ്ഡലത്തിലെ മൂന്ന് പോലിസ് സ്‌റ്റേഷനുകളായ ആളൂര്‍,കാട്ടൂര്‍,ഇരിങ്ങാലക്കുട എന്നി സ്‌റ്റേഷന്‍ പരിധിയിലുള്ള ജാതി,മത,രാഷ്ട്രിയ നേതാക്കളുടെ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.എം എല്‍ എ...
യുവാക്കള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യംവച്ചുകൊണ്ട് പ്രവര്‍ത്തിക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട: ആത്യന്തികമായ തിരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ നന്മയുടെ പക്ഷം ചേരണമെന്നും സമൂഹത്തിന്റെ നന്മയായിരിക്കണം യൗവനത്തിന്റെ തീക്ഷണതയെന്നും ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. യുവാക്കള്‍ തൊഴില്‍ മേഖലകളില്‍ ഒരു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതുപോലെ നന്മയുടേയും വിശ്വാസത്തിന്റേയും...
ഓഖി ദുരിതാശ്വാസ ഫണ്ട് കൈമാറി
ഇരിങ്ങാലക്കുട ; ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും പിരിച്ചെടുത്ത ഓഖി ദുരിതാശ്വാസ ഫണ്ട് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ കെ പി സി സി...
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. കെ. എസ് ടി. എ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ. ജി മോഹനന്‍...
ഞായറാഴ്ച ഇരിങ്ങാലക്കുട വൈദ്യുതി മുടങ്ങും
ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി നമ്പര്‍ 1 സെക്ഷനു കീഴില്‍ വരുന്ന ഠാണാവ്, ചന്തക്കുന്ന്, ഠാണാവ് കോളനി, കെ.പി.എല്‍. എന്നിവടങ്ങളില്‍ വൈദ്യുതി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഞായറാഴ്ച (10-12-2017) രാവിലെ 8 മണി മുതല്‍ വൈകീട്ട്...