27.9 C
Irinjālakuda
Friday, April 26, 2024

Daily Archives: November 13, 2017

വിവേകം ആദ്യദിനം തന്നെ മികച്ച പ്രതികരണം

വിവേകം ആദ്യ ദിവസം തന്നെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നേറുന്നു. തമിഴ് സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ തന്നെ കാണാന്‍ പോകുന്ന ഒരു മാസ്മരിക ആക്ഷന്‍ ത്രില്ലെര്‍ ആണ് വിവേകം എന്ന അജിത് ചിത്രം.ഒരിക്കല്‍...

മധുരമേറും കരിക്കിന്‍ വെള്ളം

ഒരു ശരാശരി മലയാളി കുടുംബത്തിലെ അന്തരീക്ഷങ്ങള്‍ കോര്‍ത്തിണക്കി പ്രണയിച്ചിട്ടുള്ളവര്‍ക്കും നഷ്ടപ്രണയമുള്ളവര്‍ക്കും നന്നായി ബന്ധപ്പെടുത്താവുന്ന ഒരു കഥ പറച്ചില്‍ രീതിയാണ് അനുരാഗകരിക്കിന്‍ വെള്ളത്തിനുള്ളത്.ചെറുതെങ്കിലും മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്.നവാഗതനായ റഹ്മാന്‍ ഖാലിദ് സംവിധാനം ചെയ്യുന്ന...

ചിരിപൂരം തീര്‍ത്തൊരു കല്യാണം

വലിയ താരമൂല്യമോ സാമ്പത്തിക ചിലവിന്റെ പിമ്പലമില്ലാതെ ഒമ്മര്‍ ലുലുവിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ തന്നെ എഴുത്തില്‍ വിരിഞ്ഞ പ്രേമം കൂട്ടുകെട്ടിന്റെ ഒരു മുഴുനീളന്‍ കോമഡി എന്റര്‍ട്ടൈനര്‍. ചിരി ചിന്തയിലേക്ക് വഴി തെളിക്കാന്‍ നവാകതനായ സംവിധായകന്...

നാലു മണി പലഹാരം-പൊട്ടാറ്റോ ഫ്രൈ

ഇഷ്ടമുള്ള ആകൃതിയില്‍ കനം തീരെ കുറഞ്ഞ കഷണങ്ങളാക്കിയ പൊട്ടാറ്റോ നല്ലതു പോലെ കഴുകി വൃത്തിയാക്കി കുറച്ചു വെള്ളവും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക.വെള്ളം ഊറ്റികളഞ്ഞ്‌ തണുക്കുവാനായ്‌ വെയ്‌ക്കുകപാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ വേവിച്ചു...

മുളക് ചമ്മന്തി

ചമ്മന്തി ഏതു രൂപത്തിലും രുചിയിലും ആണെങ്കിലും മലയാളിയ്ക്ക് എന്നും പ്രിയം ..... കാണുമ്പോഴേ വായില്‍ വെള്ളം നിറയുന്ന ഒരു ചമ്മന്തി റെസിപി കൂടി ....... മുളക് ചമ്മന്തി : പത്തു പന്ത്രണ്ട് വറ്റല്‍ മുളകും പത്തു...

അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ

ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും.ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍...

അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ...

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കമാകുന്നു

വെള്ളാങ്കല്ലൂര്‍ : ക്ഷിരോല്പാദത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ക്ഷീരവകുപ്പിന്റെ മില്‍ക്ക് ഷെഡ് പദ്ധതിയില്‍ ഉള്‍പെടുത്തി 3.33 കോടി മുടക്കി സംസ്ഥാനത്തെ മൂന്ന് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പെട്ടിട്ടുണ്ട്.കുറഞ്ഞത് 5000 ലിറ്റര്‍ പാലുല്പാദന...

അടുപ്പില്‍ ഗണപതി ഹോമം മാര്‍ച്ച് 26ന്

ഇരിങ്ങാലക്കുട : ഗണപതി ഹോമങ്ങളെ പറ്റി നാം കേട്ടിട്ടുണ്ടെങ്കില്ലും അടുപ്പില്‍ ഗണപതി ഹോമം എന്നത് സാധാരണക്കാര്‍ക്ക് പുതുമയുള്ള ഒന്നാണ് .സര്‍വ്വാഭീഷ്ട സിദ്ധിയ്ക്കായി ഹിന്ദു സമൂഹം ഏത് നല്ല കാര്യത്തിനും തുടക്കമായി ഗണപതി ഹോമം...

കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ 2017 ഫെബ്രുവരി 11 ശനിയാഴ്ച അയ്യങ്കാവിന് സമീപം പ്രിയ ഹാളില്‍ വച്ചു നടക്കും. ജില്ലാ പ്രസിഡണ്ട് സതീശന്‍ തലപ്പുറത്ത്...

സുബ്രന്‍

കാട്ടുങ്ങച്ചിറ : മൂത്രത്തിപറമ്പില്‍ കുഞ്ചു മകന്‍ സുബ്രന്‍ (53) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സ്വവസതിയില്‍.ഭാര്യ സുശില,മകന്‍ അനന്തു.

രമണി

മാപ്രാണം : മാനാംപ്ലാവില്‍ പരേതനായ പ്രഭാകരന്‍ ഭാര്യ രമണി (61) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് വടൂക്കര ശ്മാനത്തില്‍.മക്കള്‍ പ്രമോദ്,പ്രീത.മരുമക്കള്‍ പ്രശാന്ത്,ശ്രീദേവി.

നടക്കൂ… 365 ദിവസം….നേടൂ ആരോഗ്യം

ഇരിങ്ങാലക്കുട : ലോകപ്രമേഹദിനമായ നവംബര്‍ 14ന് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ...365 ദിവസം...നേടൂ ആരോഗ്യം എന്ന സന്ദേശമുയര്‍ത്തി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.14ന് രാവിലെ 6.30ന് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പാര്‍ക്കിലെ നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി...

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : വിശ്വവിഖ്യാതനായ പക്ഷിശാസ്ത്രജന്‍ ഡോ. സലീം അലിയുടെ ജന്മദിനമായ നവമ്പര്‍ 12 ന് പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു.  തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ബേഡേഴ്‌സ് സാന്‍സ് ബോര്‍ഡേഴ്‌സും ഇരിങ്ങാലക്കുട...

‘ബര്‍സ’- ഇസ്ലാമിക് ഫെമിനിസം എന്ന ചിന്തയെ അതിവിദഗദ്ധമായി വായനക്കാര്‍ക്കു മുന്നില്‍ തുറന്നുവെച്ച കൃതി- ഡോ.പി.എം.ഗിരീഷ്

ഇരിങ്ങാലക്കുട : മുസ്ലീം സാമൂഹ്യസാഹചര്യങ്ങളേയും സംസ്‌കാരത്തേയും മതപരിവര്‍ത്തനങ്ങളേയും പറ്റി ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട് എങ്കിലും 'ഇസ്ലാമിക് ഫെമിനിസം' എന്ന ചിന്തയെ സധൈര്യം ലോകജനതയ്ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഡോ.ഖദീജ മുതാസിന്റെ 'ബര്‍സ' എന്ന നോവലിലൂടെ കഴിഞ്ഞു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe