ഇഷ്ടമുള്ള ആകൃതിയില്‍ കനം തീരെ കുറഞ്ഞ കഷണങ്ങളാക്കിയ പൊട്ടാറ്റോ നല്ലതു പോലെ കഴുകി വൃത്തിയാക്കി കുറച്ചു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.വെള്ളം ഊറ്റികളഞ്ഞ് തണുക്കുവാനായ് വെയ്‌ക്കുകപാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ കഷണങ്ങള്‍ ഇടുക.മഞ്ഞള്‍ പൊടിയും മുളകു പൊടിയും ചേര്‍ത്ത് നന്നായി മൊരിച്ച് കോരി എടുക്കുക.
Latest posts
© Irinjalakuda.com | All rights reserved