25 C
Irinjālakuda
Wednesday, April 21, 2021

Daily Archives: November 13, 2017

ദിവ്യജ്യോതി പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം.

ഇരിങ്ങാലക്കുട : ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ഡിസംബര്‍ 13-ാം തിയ്യതി ബുധനാഴ്ച്ച കൊടങ്ങല്ലൂരില്‍...

ഗുരുവായുരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഗുരുവായൂര്‍, മണലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍

തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍. നവംബര്‍ നാലിനായിരുന്നു...

അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ...

‘ആ മാമ്പഴക്കാലം വീണ്ടെടുക്കുവാന്‍ നാട്ടുമാവിനോട് കൂട്ടുചേര്‍ന്ന് ഒരു വൈദീകന്‍’

ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ മാമ്പഴക്കാലം വീണ്ടെടുക്കാനായി ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ വീണ്ടും പടയൊരുക്കം തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ ചുവട്പിടിച്ച് ഈ വര്‍ഷം പൂര്‍വ്വാധിക ശക്തിയോടെ നടപ്പിലാക്കുന്ന, പുതിയ തലമുറയ്ക്ക് നാടന്‍ മാമ്പഴങ്ങളുടെ...

കറുത്ത പൊന്നിനെ പൊന്നാക്കി മാറ്റി ജോസേട്ടന്‍

കടല്‍ കടന്ന് എത്തിയ വെള്ളക്കാര്‍ക്ക് പണ്ട് കേരളത്തില്‍ ഏറ്റവും അധികം ആകൃഷ്ടരായത് കേരളത്തിന്റെ സ്വന്തം കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകായിരുന്നു.അതിന് വേണ്ടി അവര്‍ നമ്മെ അടിമകളാക്കി .കാലം മാറി .ഇന്ന് കേരളീയരും മറന്നു...

എന്നെക്കാള്‍ ഒരടി മുന്നില്‍ ഈ പടവലങ്ങ: ജീന്‍ കെ. ജോസഫ്

ഇരിങ്ങാലക്കുട കുരുതുകുളങ്ങര വീട്ടില്‍ കെ.പി.ഔസേപ്പിന്റെയും ജാന്‍സി ഔസേപ്പിന്റെയും മകനായ ജീന്‍ കെ. ജോസഫിന്റെ വീട്ടിലാണ് തന്നെക്കാള്‍ ഒരടി കൂടുതലുളള പടവലങ്ങ കണ്ടത്. 6.1 അടി വലിപ്പമുളള പടവലങ്ങ കാണിച്ചുതരുമ്പോള്‍ സന്തോഷവും ആ മുഖത്തുണ്ട്....

ഏത്ത വാഴ

സമ്പൂര്‍ണ്ണ ഭക്ഷണമാണ്‌ ഏത്തപ്പഴം എന്ന്‌ പലര്‍ക്കുമറിയാം. എന്നാല്‍ വാഴ എന്ന ഏറ്റവും വലിയ ഔഷധിയുടെ ഔഷധപ്പെരുമ പൂര്‍ണ്ണമായും നാം അറിഞ്ഞ്‌ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ്‌ സത്യം. വാഴകളില്‍ പോഷകഗുണം കൊണ്ടും ഔഷധ ശക്തി കൊണ്ടും...

ജ്യോതിസ് കോളേജില്‍ ‘സൂപ്പര്‍ 20’ പ്രോഗ്രാമും ഹൈടെക്ക് സെമിനാര്‍ ഹാളും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: വിദൃാര്‍ത്ഥികളുടെ നൈപുണൃവികസനം ലക്ഷ്യം വച്ച്‌   ജ്യോതിസ് കോളേജ് സംഘടിപ്പിക്കുന്ന 20 പരിപാടികളുടെ സമാഹാരമാണ് സൂപ്പര്‍ 20 പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  പുതുമ തേടുന്ന പുതു തലമുറക്ക് മുന്നില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ മികച്ച വിദ്യാഭ്യാസവും, തോഴിലും, കരിയറും...

കൂടല്‍മാണിക്യം ക്ഷേത്രഭൂമി ഹരിതാഭമാക്കാന്‍ കുട്ടിവനം പദ്ധതി

കൂടല്‍മാണിക്യം ക്ഷേത്രഭൂമി ഹരിതാഭമാക്കാനായി കുട്ടിവനം പദ്ധതി തുടങ്ങി. ദേവസ്വം ഭരണസമിതിയുടെയും ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിന്റെയും നാഷണല്‍ എച്ച്.എസ്.എസ്സിലെ പരിസ്ഥിതിക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം കൊട്ടിലാക്കല്‍ വളപ്പില്‍ ഇലഞ്ഞിമരത്തൈ വെച്ച്...

കൂട്ടയി കൂട്ടമായി കൂര്‍ക്ക കൃഷി -രണ്ടാംഘട്ട വിളവെടുപ്പ്

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളില്‍ രണ്ടാംഘട്ട  കൂര്‍ക്ക വിളവെടുപ്പ് നടത്തി .ഇത്തവണ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തരിശു ഭൂമി കൃഷിയിടമാക്കിയ സ്ഥലത്ത് കൂര്‍ക്കകൃഷി നടത്തി നല്ല വിളവ് ലഭിച്ച സന്തോഷത്തിലാണ്.2 സെന്റ് ഭൂമിയില്‍ നിന്നു മാത്രം...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts