Monthly Archives: March 2019
സ്പിരിറ്റ് കേസിലെ പിടി കിട്ടാപ്പുള്ളി പോലീസ് പിടിയില്‍
മാള: സ്പിരിറ്റ് കേസിലെ പിടി കിട്ടാപ്പുള്ളിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ ബിനു വര്‍ഗ്ഗീസ്(47) ആണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പിന്റ ഭാഗമായി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതായി...
വോട്ടവകാശം ഉപയോഗിക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : അത്മായര്‍ വോട്ടവകാശം ഉപയോഗിക്കുന്നത് രാഷ്ട്ര പുനര്‍ നിര്‍മിതിയിലുള്ള പങ്കുചേരലാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഓരോ സഭാ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ് വോട്ടവകാശം ഉപയോഗപ്പെടുത്തുക എന്നത്. ധാര്‍മികതയും നീതിബോധവും സമഭാവനയുമുള്ള ഒരു...
കെയര്‍ ഹോം-കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ
കാറളം -ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കാറളം പഞ്ചായത്തിലെ തകര്‍ന്നുപോയ ഏഴ് വീടുകള്‍ക്ക് പകരം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതില്‍ പൂര്‍ത്തിയായ താണിശ്ശേരി 10 ാം വാര്‍ഡില്‍ മുണ്ടയ്ക്കല്‍ ബേബിയുടെ വീടിന്റെ...
ദീപകാഴ്ചസംഘാടക സമിതിയെ അപകീര്‍ത്തിപ്പെടുത്തിയ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ മാപ്പ് പറയണം-ദീപകാഴ്ച കൂട്ടായ്മ
ഇരിങ്ങാലക്കുട-നഗരസഭയുടെയും ദേവസ്വത്തിന്റെയും പൂര്‍ണ്ണപിന്തുണയോടെയും സഹകരണത്തോടെയും കൂടിയാണ് വളരെ മനോഹരമായി 2017 ലെ ദീപകാഴ്ച സംഘടിപ്പിച്ചതെന്നും പരിപാടിയുടെ കൃത്യമായ വരവു ചെലവു കണക്കുകള്‍ പ്രിയ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി ജനറല്‍ ബോഡി യോഗത്തില്‍...
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം; കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട :തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനം ഇരിങ്ങാലക്കുടയിലേക്ക് മാറുന്നതിനോടനുബന്ധിച്ചുള്ള കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.എം എല്‍ എ പ്രൊഫ.കെ...
കഥയല്ലിത് ജീവിതം -വനിതാ ദിനത്തില്‍ മികച്ച വനിതക്കുള്ള പുരസ്‌കാരം സുബിദക്ക്
ഇത് സുബിദ കുഞ്ഞിലിക്കാട്ടില്‍ കാറളം പഞ്ചായത്തിലെ കിഴുത്താണി സ്വദേശി 4 മക്കളുള്ള കുടുംബത്തിലെ ഏക അത്താണി . ഏക ജ്യേഷുത്തി വിവാഹിതയായി 3 മക്കളുള്ളപ്പോള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതിന് ശേഷം ആ കുട്ടികളടക്കം...
വനിതകള്‍ക്ക് കോഴിയും കൂടും നല്‍കി പടിയൂര്‍ ഗ്രാമപഞ്ചായത്ത്
പടിയൂര്‍-പടിയൂര്‍ പഞ്ചായത്ത് 2018-2019 പതിമൂന്നാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചുള്ള വനിതകള്‍ക്ക് കോഴിയും കൂടും പദ്ധതി പ്രകാരം കോഴികളുടെയും കൂടിന്റെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ നിര്‍വ്വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ...
സ്വാതന്ത്ര സമര സേനാനി കൃഷ്ണന്‍മാസ്റ്ററുടെ മകന്‍ മണിലാല്‍ (69) അന്തരിച്ചു
ഇരിങ്ങാലക്കുട: സ്വാതന്ത്രസമരസേനാനിയും ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന വെളുത്തേടത്ത് പറമ്പില്‍ പരേതനായ വി.കെ. കൃഷ്ണന്‍മാസ്റ്ററുടെ മകന്‍ മണിലാല്‍ (69) അന്തരിച്ചു. രാജ്യസ്ഥാനില്‍ ബിസിനസ്സായിരുന്നു. ഭാര്യ: രമ. മക്കള്‍: ജിനു, ജിനി. മരുമക്കള്‍: അനിത,...
ജില്ലയിലെ മികച്ച അംഗന്‍വാടിക്കുള്ള പുരസ്‌കാരം പായമ്മല്‍ അംഗനവാടിക്ക്.
ഇരിങ്ങാലക്കുട: ജില്ലയിലെ മികച്ച അംഗന്‍വാടിക്കുള്ള പുരസ്‌കാരം പായമ്മല്‍ ശ്രുതി അംഗന്‍വാടിക്ക്. പൂമംഗലം ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ശ്രുതി അംഗന്‍വാടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും...
നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാന്‍ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുന്നു
ഇരിങ്ങാലക്കുട-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാന്‍ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുകയാണ്. അനശ്വരനായ നാടന്‍പാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ വിധവ സരിതക്ക് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ...
സെന്റ് ജോസഫ്‌സിലെ വനിതാ ദിനം വജ്ര തിളക്കത്തില്‍
ഇരിങ്ങാലക്കുട-ലോക വനിതാ ദിനമായ മാര്‍ച്ച് 8 സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ ഏറെ വ്യത്യസ്തമായി ആഘോഷിച്ചു.ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ വജ്ര റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം സന്ദര്‍ശിച്ച് അവിടെയുള്ള വനിതാ...
കൂടല്‍മാണിക്യം :രഹസ്യ അജണ്ട അംഗീകരിച്ച മുനിസിപ്പല്‍ നടപടി പ്രതിഷേധാര്‍ഹം-സി. പി .ഐ
മുനിസിപ്പല്‍ കൗണ്‍സില്‍യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കൂടല്‍മാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുവേണ്ടി ദേവസ്വം ഭരണസമിതി നല്‍കിയ അപേക്ഷ നിരാകരിച്ച് അജണ്ടയിലില്ലാത്തബി ജെ പി നേതാവിന്റെ അപേക്ഷ അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ നടപടി പ്രതിഷേധാര്‍ഹവും,ജനാധിപത്യവിരുദ്ധവുമാണെന്ന് സി പി...
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ചെയര്‍മാന്‍
ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു.ഉത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാര പന്തലിന് ദീപകാഴ്ച എന്ന കൂട്ടായ്മക്ക് കൂടി അനുമതി നല്‍കിയ കൗണ്‍സില്‍ തീരുമാനത്തെ ദേവസ്വം ചെയര്‍മാന്‍ ശക്തമായി വിമര്‍ശിച്ചു.ദേവസ്വവുമായി ബന്ധപ്പെട്ട ഉത്സവകാര്യങ്ങളില്‍ ഇത്തരം സ്വകാര്യ വ്യക്തികള്‍...
ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി. ബി. ഐ അന്വേഷിക്കണം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രതിഷേധം
ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇൻഡ്യൻ നാഷണൽ കോണ്ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സാധ്യാഹ്ന ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോസാഫ് ചാക്കോയുടെ അധ്യക്ഷതയിൽ...
സൗദിയിൽ മരിച്ചയാളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
ഇരിങ്ങാലക്കുട ∙ സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) നാട്ടിലെത്തിക്കും.
പടിയൂർ നിലംപതി പരേതനായ ഊളക്കൽ കുഞ്ഞുമുഹമ്മദ് മകൻ മനാഫിന്റെ മൃതദേഹമാണ് ഇന്ന് നെടുമ്പാശേരിയിലെത്തിക്കുക. 4നാണു മനാഫ് മരിച്ചത്.
സംസ്കാരം ഇന്ന്...
പാക്കിസ്ഥാന്‍ തീവ്രവാദവും കമ്മ്യൂണിസവും ഒരേ തൂവല്‍പക്ഷികള്‍ – എ. ബി .വി .പി
ഇരിങ്ങാലക്കുട-പാക്കിസ്ഥാന്‍ തീവ്രവാദവും കമ്മ്യൂണിസവും ഒരേ തൂവല്‍ പക്ഷികള്‍ എന്ന് എ ബി വി പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി വരുണ്‍ പ്രസാദ് തൃശൂര്‍ ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രസ്താവിച്ചു.കരുത്തുറ്റ ഭാരതം...
ശ്രീ കൂടല്‍മാണിക്യം ഉത്സവം- കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദീപാലങ്കാര അജണ്ടയെ ചൊല്ലി എല്‍ .ഡി. എഫ് കൗണ്‍സിലേഴ്‌സ് ഇറങ്ങിപ്പോയി.ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നത് കൊണ്ടുള്ള് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍...
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു
അരിപ്പാലം : ചൊവ്വൂര്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരേതനായ ചീനിക്കാപറമ്പില്‍ അത്തോന്നി മകന്‍ ആന്‍സിറ്റസ്(59) പരിക്കേറ്റ് ത്യശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചു മരണപ്പെട്ടു.ഭാര്യ : വിജി പിന്‍ഹീറോ
മക്കള്‍ : ജലീറ്റ പിന്‍ഹീറോ, ജസ്റ്റര്‍ പിന്‍ഹീറോ,...
കെയര്‍ഹോം :ഭവനത്തിന്റെ കട്ടിളവെപ്പ്
മുരിയാട് : സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മുരിയാട് ഗ്രാമ പഞ്ചായത്തില്‍ 17- വാര്‍ഡിലെ വേഴേക്കാടന്‍ ഉണ്ണി ഭാര്യ തങ്കയ്ക്ക് മുരിയാട് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പണിയുന്ന ഭവനത്തിന്റെ കട്ടിളവെപ്പ്...
തൊഴിലുറപ്പ് തൊഴിലാളികളുടെ 1000 ദിനങ്ങളുടെ ആഘോഷം
മുരിയാട് : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങളുടെ ആഘോഷം, ആനന്ദപുരം വില്ലേജിലെ ചേപ്പാടം കോള്‍പടവ് വരമ്പുകളില്‍ കയര്‍ വസ്ത്രം വിരിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി....