Daily Archives: March 10, 2019
പോളി പിതാവിന്റെ അനുഗ്രഹം നേടാന്‍ ഇന്നസെന്റെത്തി
ഇരിങ്ങാലക്കുട-ലോകസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മുന്നോടിയായി ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്റെ അനുഗ്രഹം നേടാന്‍ ബിഷപ്പ് ഹൗസിലെത്തി.പിതാവിനോടൊപ്പം കുറച്ച് സമയം ചിലവഴിച്ച...
ആഘോഷം മാറ്റിവെച്ച് പോളിയോ ബാധിച്ച് തളര്‍ന്ന യുവതിക്ക് സഹായഹസ്തവുമായി തവനീഷ് കൂട്ടായ്മ
കുടുംബത്തെ തുടര്‍ച്ചയായി പിന്‍തുടരുന്ന ദുരന്തങ്ങള്‍ മൂലം ജീവിതംവഴിമുട്ടിയ കൈപ്പമംഗലംമൂന്നുപീടിക സ്വദേശിയായ ഷംഷാദ് ബീഗത്തിനും കുടുംബത്തിനും വനിതാ ദിനത്തില്‍ സമാശ്വാസം എത്തിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജിലെ തവനീഷ്‌സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ വീണ്ടും മാതൃകയായി.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച്അരയ്ക്ക്കീഴ്‌പ്പോട്ട്...
മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി കെ അന്തോണികുട്ടി (90)അന്തരിച്ചു
ഇരിങ്ങാലക്കുട-മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന കുഞ്ഞിപ്പാലു മകന്‍ അന്തോണിക്കുട്ടി അന്തരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് , സഹകരണ ബാങ്ക് പ്രസിഡണ്ട്, എന്നിങ്ങനെ നിരവധി സ്ഥാനമാനങ്ങള്‍...