23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: March 26, 2019

എല്‍ .ഡി .എഫ് പ്രചരണ പരിശീലന കളരി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-തൃശൂര്‍ ലോകസഭാ ഇടത് പക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട ഇടതുപക്ഷ മുന്നണി പ്രചാരകര്‍ക്ക് പ്രസംഗം ഉള്‍പ്പടെ സ്‌ക്വാഡ് വര്‍ക്കുകളില്‍ പൊതുജനങ്ങള്‍ ആരായുന്ന ആശങ്കകള്‍ക്ക് മറുപടി പറയുന്നതുള്‍പ്പടെ പരിശീലനം...

ഫാ.ജോസഫ് ചെറുവത്തൂരിന് ഗാന്ധിഗ്രാമം കലാപുരസ്‌ക്കാരം -പുരസ്‌ക്കാര സമര്‍പ്പണം മാര്‍ച്ച് 31 ന്

ഇരിങ്ങാലക്കുട-ചിത്രക്കാരനും ശില്പിയുമായ ഫാ.ജോസഫ് ചെറുവത്തൂരിന് ഗാന്ധിഗ്രാമം കലാപുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു.2019 മാര്‍ച്ച് 31 ാം തിയ്യതി വൈകീട്ട് 6 മണിക്ക് ഗാന്ധി സ്മൃതി മണ്ഡപം ഗുരുവായൂരില്‍ വെച്ച് കൃഷി വകുപ്പ് മന്ത്രി അഡ്വ...

കരുവന്നൂര്‍ കാത്തലിക്ക് മൂവ്‌മെന്റ് ഒരുക്കിയ കേശദാനത്തില്‍ സസന്തോഷം മുടിമുറിച്ചത് 89 പേര്‍

ഇരിങ്ങാലക്കുട-തല മുടി പോകുമെങ്കില്‍ കീമോ ചെയ്യേണ്ട ഒരു ക്യാന്‍സര്‍ രോഗിയുടെ വാക്കുകള്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്‌സണ്‍ മുണ്ടമാണി താന്‍ നേരിട്ട് കണ്ട അനുഭവം കരുവന്നൂര്‍ സെന്റ്...

ആറാട്ടുപുഴ, പെരുവനം, തൃശ്ശൂര്‍ പൂരങ്ങളിലെ പ്രഗല്‍ഭ വാദ്യകലാകാരന്‍മാര്‍ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തില്‍

ഇരിങ്ങാലക്കുട : 2019ലെ ശ്രീ കൂടല്‍മാണിക്യം ഉത്സവം മെയ് 14, ചൊവ്വാഴ്ച രാത്രി 8.10നും 8.40നും ഇടയില്‍ കൊടിയേറുന്നു. സൂത്രധാരക്കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവ കൂത്തമ്പലത്തില്‍ അരങ്ങേറുന്നതോടെ ഉത്സവത്തിന്റെ അനുഷ്ഠാനചടങ്ങുകള്‍ക്കും മറ്റാഘോഷങ്ങള്‍ക്കും തുടക്കം കുറിക്കും....

ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അലുമ്‌നി അസോസിയേഷന്റെ ഉദ്ഘാടനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അലുമ്‌നി അസോസിയേഷന്റെ ഉദ്ഘാടനം ഗ്വാളിയാര്‍ ലഷ്മിഭായി നാഷണല്‍ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ ഡോ. വില്‍ഫ്രെഡ് വാസ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് മുന്‍കാല...

ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്ക് ഠാണാവിലും സേവാഭാരതിയുടെ കുടിവെള്ള വിതരണം

ഇരിങ്ങാലക്കുട: കടുത്ത വേനലില്‍ ദാഹിച്ച് വലയുന്ന ഠാണാവിലെ യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ബസ് സ്റ്റാന്‍ഡിലേതുപോലെ ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നില്‍ കുടിവെള്ള വിതരണം ഏര്‍പ്പെടുത്തി. ആയതിന്റെ ഉദ്ഘാടന കര്‍മ്മം സേവാഭാരതി...

ബിന്‍ ജോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്‍

ബിന്‍ ജോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe