അങ്ങാടിയിലെ തൊഴിലാളികൾക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്‌തു

78

എടത്തിരുത്തി:ബി ജെ പി എടത്തിരിത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി അങ്ങാടിയിലെ തൊഴിലാളികൾക്ക് കൊടുത്തു വരുന്ന കഞ്ഞിയും പുഴുക്കും 15-ാം ദിവസത്തിലേക്ക് കടക്കുന്ന ഈ ദിനത്തിൽ സർവ്വ പിന്തുണയും സഹകരണവും പ്രഖ്യാപിച്ച് കൊണ്ട് എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് മെമ്പർ അമ്പിളി പ്രിൻസ് , ബി ജെ പി കൈപ്പമംഗലം മണ്ഡലം സെക്രട്ടറി സിലി സുനിൽകുമാർ എന്നിവർ പങ്കെടുത്തു .

Advertisement