26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: March 7, 2019

ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി. ബി. ഐ അന്വേഷിക്കണം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രതിഷേധം

ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇൻഡ്യൻ നാഷണൽ കോണ്ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സാധ്യാഹ്ന ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോസാഫ് ചാക്കോയുടെ അധ്യക്ഷതയിൽ...

സൗദിയിൽ മരിച്ചയാളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

ഇരിങ്ങാലക്കുട ∙ സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) നാട്ടിലെത്തിക്കും. പടിയൂർ നിലംപതി പരേതനായ ഊളക്കൽ കുഞ്ഞുമുഹമ്മദ് മകൻ മനാഫിന്റെ മൃതദേഹമാണ് ഇന്ന് നെടുമ്പാശേരിയിലെത്തിക്കുക. 4നാണു മനാഫ് മരിച്ചത്. സംസ്കാരം ഇന്ന്...

പാക്കിസ്ഥാന്‍ തീവ്രവാദവും കമ്മ്യൂണിസവും ഒരേ തൂവല്‍പക്ഷികള്‍ – എ. ബി .വി .പി

ഇരിങ്ങാലക്കുട-പാക്കിസ്ഥാന്‍ തീവ്രവാദവും കമ്മ്യൂണിസവും ഒരേ തൂവല്‍ പക്ഷികള്‍ എന്ന് എ ബി വി പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി വരുണ്‍ പ്രസാദ് തൃശൂര്‍ ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രസ്താവിച്ചു.കരുത്തുറ്റ ഭാരതം...

ശ്രീ കൂടല്‍മാണിക്യം ഉത്സവം- കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദീപാലങ്കാര അജണ്ടയെ ചൊല്ലി എല്‍ .ഡി. എഫ് കൗണ്‍സിലേഴ്‌സ് ഇറങ്ങിപ്പോയി.ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നത് കൊണ്ടുള്ള് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

അരിപ്പാലം : ചൊവ്വൂര്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരേതനായ ചീനിക്കാപറമ്പില്‍ അത്തോന്നി മകന്‍ ആന്‍സിറ്റസ്(59) പരിക്കേറ്റ് ത്യശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചു മരണപ്പെട്ടു.ഭാര്യ : വിജി പിന്‍ഹീറോ മക്കള്‍ : ജലീറ്റ പിന്‍ഹീറോ, ജസ്റ്റര്‍ പിന്‍ഹീറോ,...

കെയര്‍ഹോം :ഭവനത്തിന്റെ കട്ടിളവെപ്പ്

മുരിയാട് : സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മുരിയാട് ഗ്രാമ പഞ്ചായത്തില്‍ 17- വാര്‍ഡിലെ വേഴേക്കാടന്‍ ഉണ്ണി ഭാര്യ തങ്കയ്ക്ക് മുരിയാട് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പണിയുന്ന ഭവനത്തിന്റെ കട്ടിളവെപ്പ്...

തൊഴിലുറപ്പ് തൊഴിലാളികളുടെ 1000 ദിനങ്ങളുടെ ആഘോഷം

മുരിയാട് : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങളുടെ ആഘോഷം, ആനന്ദപുരം വില്ലേജിലെ ചേപ്പാടം കോള്‍പടവ് വരമ്പുകളില്‍ കയര്‍ വസ്ത്രം വിരിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe