23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: March 13, 2019

കൂടല്‍മാണിക്യം ഉത്സവത്തിന്റെ പേരില്‍ ആരെയും പണം പിരിയ്ക്കാന്‍ അനുവദിക്കില്ല- യു .പ്രദീപ് മേനോന്‍

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ഉത്സവത്തിന് ദേവസ്വത്തെ കൂടാതെ ദീപകാഴ്ച എന്ന സംഘടനയ്ക്ക് കൂടി പന്തല്‍ നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയ കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധിക്കുമെന്നും ആരെയും ദേവസ്വത്തിന്റെ പേരില്‍ പണം പിരിവ് നടത്താന്‍ സമ്മതിക്കില്ലെന്നും കൂടല്‍മാണിക്യം ഉത്സവമായി...

ഇരിങ്ങാലക്കുടയില്‍ എല്‍ .ഡി. എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് റോഡ്‌ഷോയോടെ തുടക്കം

നിയുക്ത തൃശൂര്‍ ലോകസഭ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുതോമസ് ഇരിങ്ങാലക്കുട പട്ടണത്തില്‍ സ്ഥാനര്‍ത്ഥി പര്യടനവും റോഡ് ഷോയും നടത്തി .ചരിത്ര സ്മരണകളുറങ്ങുന്ന കുട്ടംക്കുളം സമര ഭൂമിയില്‍ നിന്ന് നൂറ് കണക്കിന്...

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല മോഷണം -ഒരാള്‍ കൂടി അറസ്റ്റില്‍

ബൈക്കിലെത്തി സ്ത്രീകളുടെ മാലപ്പൊട്ടിക്കുന്നയാളുടെ സഹായിയായ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി നാലകത്ത് വീട്ടില്‍ ഗോക എന്ന രജനീഷ് (24) വയസ്സ് എന്നയാളെ ആളൂര്‍ എസ് ഐ ,എന്‍ എസ് രാജീവും സംഘവും അറസ്റ്റ് ചെയ്തു.കേസിലെ...

ശ്രീ കൂടല്‍മാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മാര്‍ച്ച് 14,15 ന്

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മാര്‍ച്ച് 14,15 ന് വിപുലമായി ആഘോഷിക്കപ്പെടുന്നു.മാര്‍ച്ച് 14 വൈകീട്ട് 5 മണിക്ക് നാദസ്വര കച്ചേരി തുടര്‍ന്ന് തിരുവാതിരക്കളി സന്ധ്യക്ക് 7 മണി മുതല്‍...

പൊതു കാന കയ്യേറ്റം നിര്‍ത്തി വെയ്ക്കാന്‍ നഗരസഭ ഉത്തരവ്

ഇരിങ്ങാലക്കുട-നഗരസഭ 22 ാം വാര്‍ഡില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായി ഒഴുകുന്ന രാമന്‍ചിറയില്‍ പൊതുകാന കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ നഗരസഭയുടെ ഉത്തരവ് .പലയിടങ്ങളില്‍ നിന്നായി മാലിന്യങ്ങള്‍ ഒഴുകിപ്പോകുന്ന...

*ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ മോട്ടോര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന*

ഇരിങ്ങാലക്കുട : ജോയിന്റ് ആര്‍.ടി.ഒയ്ക്ക് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്പീഡ് ഗവര്‍ണര്‍,ഡോര്‍,ഹോണ്‍,മ്യൂസിക് സിസ്റ്റം,ടയര്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി.പരിശോധനയില്‍ പല ബസുകളിലും വേഗപ്പൂട്ട് ശരിയായി പ്രവര്‍ത്തിക്കുന്നില്ല...

കരുവന്നൂരില്‍ നിന്നും മൃതദേഹം കണ്ടെത്തി

കരുവന്നൂരില്‍ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.കരുവന്നൂര്‍ തേലപ്പിള്ളി വിളങ്ങോട്ടുപറമ്പില്‍ വീട്ടില്‍ ശങ്കരന്‍ ഭാര്യ ഓമന (63 വയസ് )യുടെ മൃതദേഹമാണ് കണ്ടത്തിയത്. ഇവരെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe