24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: March 18, 2019

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ അവധിക്കാല പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മദ്ധ്യവേനലവധിക്കാലത്ത് ചെസ് ,ഷട്ടില്‍ ,കരാട്ടെ,യോഗ ക്ലാസുകള്‍ നടത്തുന്നു.ഏപ്രില്‍ 1 മുതല്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വെച്ചാണ് ക്ലാസുകള്‍ നടത്തുന്നത്.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.ഫോണ്‍-0480-2822449,9387726873,9744864624

വാരിയര്‍ സമാജം സമ്മേളനം -ലോഗോ പ്രകാശനം ചെയ്തു

തൃശൂര്‍-മെയ് 25,26 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സമസ്ത് കേരള വാരിയര്‍ സമാജം 41 ാം സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമാജം ജനറല്‍ സെക്രട്ടറി വി സുരേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു.വര്‍ക്കിംഗ് ചെയര്‍മാന്‍ പി വി ധരണീധരന്‍...

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മൈ .ഐ. ജെ .കെ ചാരിറ്റി & സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷനും ജനത ഫാര്‍മസി ഇരിങ്ങാലക്കുടയും സംയുക്തമായി ഇരിങ്ങാലക്കുട കിഴക്കേ നട റസിഡന്‍സ് അസ്സോസിയേഷന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്...

ശ്രീകൂടല്‍മാണിക്യം ഉത്സവം 2019 നെക്കുറിച്ചറിയേണ്ടതെല്ലാം

കഴിഞ്ഞവര്‍ഷത്തെപ്പോലെ 2019ലെ ഉത്സവവും ദേശീയസംഗീതനൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത്. ദേശീയ - അന്തര്‍ദ്ദേശീയതലത്തില്‍ പ്രമുഖരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് വിശേഷാല്‍പന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15നു വിശ്വവിഖ്യാത ലയവിദ്വാന്‍ മൃദംഗചക്രവര്‍ത്തി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe