34.6 C
Irinjālakuda
Saturday, May 4, 2024

Daily Archives: March 14, 2019

എസ്എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു-പുതിയ ഭാരവാഹികളായി

ഇരിങ്ങാലക്കുട> എസ്എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു.ജാസിര്‍ ഇക്ബാലിനെ പ്രസിഡന്റായും സിഎസ് സംഗീതിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.കെഎസ് ഷിബിന്‍,രജില ജയന്‍,ജിഷ്ണു സത്യന്‍(വൈസ്പ്രസിഡന്റുമാര്‍)നിധിന്‍ പുല്ലന്‍,കെഎസ് ധീരജ്,ഹസന്‍ മുബാക്(ജോയിന്റ് സെക്രട്ടറിമാര്‍),എഎന്‍ സേതു,അനൂപ് മോഹന്‍,കെ അനുപ്,പികെ ജിഷ്ണു,ആര്‍ വിഷ്ണു,വിഷ്ണുപ്രഭാകര്‍,മൃദുല ദേവാനന്ദന്‍,...

എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ

ഇടത്പക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ  ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.സി എന്‍ ജയദേവന്‍...

ലോകവൃക്ക ദിനത്തില്‍ വൃക്ക ദാനം ചെയ്ത സി. റോസ് ആന്റോയെ ആദരിച്ചു

ഇരിങ്ങാലക്കുട-ലോകവൃക്ക ദിനമായ മാര്‍ച്ച് 14 ന് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടന്ന 'വൃക്കദിനാചരണവും ആരോഗ്യവും' സെമിനാര്‍ ഡോ.സി .റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോണിയാ ഗിരി വൃക്കദാനത്തിലൂടെ ലോകത്തിന് മാതൃക...

കൃപേഷ്, ശരത് ലാല്‍ കൊലപാതകം സി ബി ഐ അന്വേഷിക്കണം -പൂമംഗലം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി

അരിപ്പാലം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ' കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം സി.ബി.ഐ.ക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കുളത്ത് സായാഹന ധര്‍ണ്ണ നടത്തി. ഡി.സി.സി.ജനറല്‍ സെക്രട്ടറി ആന്റോെ...

കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനെതിരെ നഗരസഭചെയര്‍പേഴ്‌സണ്‍ രംഗത്ത്

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു.കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുള്ള അനുമതി ദേവസ്വത്തിനും പന്തല്‍ നിര്‍മ്മിക്കാനുള്ള അനുമതി ദീപക്കാഴ്ച കൂട്ടായ്മക്കും നല്‍കിയിരുന്നു.ഇതിനോടനുബന്ധിച്ചുള്ള ദേവസ്വം ചെയര്‍മാന്റെ പ്രതികരണത്തില്‍ മുന്‍സിപ്പാലിറ്റി ദേവസ്വത്തിന്റെ കാര്യങ്ങളില്‍ പിന്നോട്ടുള്ള...

ലെബനീസ് ചിത്രമായ ‘കേപ്പര്‍നോം ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച് 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട-2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്‌കാരം നേടിയ ലെബനീസ് ചിത്രമായ 'കേപ്പര്‍നോം ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച് 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു ലെബണിലെ ചേരികളില്‍ കഴിയുന്ന 12 വയസ്സുകാരന്‍...

ഗ്ലോക്കോമ വാരാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-അന്താരാഷ്ട്ര ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ദി അസോസിയേഷന്‍ ഓഫ് ശാലാകി കേരള ചാപ്റ്റര്‍ ,ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്മിഷനും ചേര്‍ന്ന് ഇരിങ്ങാലക്കുട ആയുര്‍വ്വേദ...

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രക്ഷിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം -എസ് .എഫ് .ഐ ...

ഇരിങ്ങാലക്കുട> രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രക്ഷിക്കുന്നതിന് ലോകസഭാ തെരഞ്ഞെടുപ്പില്‍ മാനവികതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് എസ്എഫ്‌ഐ 45 ാം ജില്ലാ...

ഫാ.ജോണ്‍ പാലിയേക്കര സി .എം. ഐ യ്ക്ക് കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപക ഡയറക്ടറും കാത്തലിക്ക് സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ.ജോണ്‍ പാലിയേക്കര സി എം ഐ യ്ക്ക് ദീപിക ദിനപത്രത്തിന്റെ 132 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അര്‍ഹനായി.ഫാ.ജോണ്‍...

കലാലയരത്‌ന അവാര്‍ഡ് മമ്പാട് എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥിനി ദിയാന നാദിറയ്ക്ക്.

ഇരിഞ്ഞാലക്കുട -കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിക്ക് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് ചുങ്കന്റെ പേരില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ കലാലയരത്‌ന പുരസ്‌കാരം മമ്പാട് എം.ഇ.എസ്.കോളേജ് വിദ്യാര്‍ത്ഥിനി ദിയാന നാദിറ പി. യ്ക്ക്. പുരസ്‌കാര...

ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ.ക്ക് കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ്

ഇരിങ്ങാലക്കുട:കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമാസില്‍വെച്ച് നടന്ന, അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് നല്കുന്ന 2018ലെ മികച്ച കലാ-കായിക പ്രവര്‍ത്തനത്തിനുളള കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ് ഇരിങ്ങാലക്കുട രൂപതാ അംഗവും, ക്രൈസ്റ്റ് കോളേജ് വൈസ്-പ്രിന്‍സിപ്പാളുമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe