23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: March 2, 2019

ഹിന്ദു മിഷന്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വ്യക്തിയുടെ ബൗദ്ധികവും വൈകാരികവും ആദ്ധ്യാത്മികവുമായ വികാസം സമന്വയത്തോടെ സംഭവിക്കുമ്പോഴാണ് സമൂഹത്തിന് നന്മയും ഉത്കര്‍ഷവും ഉണ്ടാകുന്നതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദു മിഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു...

ഏത് താക്കോലിട്ടാലും തുറക്കുന്ന വണ്ടിയില്‍ നിന്നും മോഷണം ….ഇരിങ്ങാലക്കുടയില്‍ മോഷണം പതിവാകുന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന ചേലൂര്‍ കോമ്പുരുപ്പറമ്പില്‍ ലളിത രാധാകൃഷ്ണന്റെ വെള്ള യമഹ ഫസീനോ വണ്ടിയില്‍ നിന്നാണ് മക്കളുടെ രണ്ട് പാസ്‌പോര്‍ട്ടുകളും 1500 രൂപയോളം നഷ്ടപ്പെട്ടത് .സംശയം തോന്നി വേറെ താക്കോലിട്ട്...

ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചു

ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റി ന് മുമ്പില്‍ എത്തിക്കുന്നതിന് കേരളത്തിലെ 140 MLA മാര്‍ക്കും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (AKPA ) നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട എം....

എന്‍ .ഐ .പി .എം .ആര്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കല്ലേറ്റുംങ്കര-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.കല്ലേറ്റുംക്കര കുടുംബശ്രീ ഹാളില്‍ വച്ച് നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ആളൂര്‍ ഗ്രാമപഞ്ചായത്ത്...

വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ ‘വാക’ ഉദ്ഘാടനം ചെയ്തു

വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ വാക പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ ഉന്നമനത്തിനായി ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.ആര്‍ട്‌സ് ഫെസ്റ്റിവല്‍ ,യൂണിവേഴ്‌സല്‍...

ഇരിങ്ങാലക്കുട കെ .സി .വൈ .എം ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട-കത്തോലിക്ക സഭയുടെ മേലുള്ള സര്‍ക്കാര്‍ കടന്നുകയറ്റമായി വിലയിരുത്തുന്ന കേരള ചര്‍ച്ച് ബില്‍ 2019 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തീഡ്രല്‍ കെ.സി.വൈ.എം ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല തെളിയിക്കലും കേരള ചര്‍ച്ച് ബില്‍ 2019 ന്റെ കോപ്പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe